ഇങ്ങേരുടെ വിവരത്തെക്കുറിച്ചല്ല ഹേ പറഞ്ഞത്, വിക്കിപ്പീഡിയയെപ്പറ്റി ധരിച്ചു വച്ചിരിക്കുന്നതിനെപ്പറ്റിയാണ് :)

ഞാൻ ഇദ്ദേഹത്തിനെ തെറി വിളിച്ചിട്ടും ഇല്ല വിളിക്കാനൊട്ട് ഉദ്ദേശിക്കുന്നുമില്ല. വിക്കിപ്പീഡിയയുടെ ജീവാത്മാവിനേം പരമാത്മാവിനേം ഒക്കെ ചൂണ്ടിക്കാണിച്ചതു കൊണ്ട് പറഞ്ഞതാണ്.

പേരിന്റെ അറ്റത്ത് ജാതിക്കോണാനല്ല ഊവ്വേ അതെന്റെ അച്ഛന്റെ പേരാണ്, ഗോപാലകൃഷ്ണൻ നായർ എന്ന്! താങ്കളുടെ നാട്ടിൽ അങ്ങിനെയല്ല എങ്കിൽ അയാം ദി സോറി അളിയാ.




2013/11/9 Sebin Jacob <sebinajacob@gmail.com>
പേരിന്റെയറ്റത്തു് ജാതിക്കോണാനും കെട്ടിത്തൂക്കി നടക്കുന്നവന്റെയൊക്കെ തെറികേള്‍ക്കാന്‍ ഞാനേതായാലും പഞ്ചായത്തിലേക്കില്ല. ഇത്രേടംകൊണ്ടു് മതിയായി. 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Best Regards,
Deepu G Nair