സുഹൃത്തുക്കളേ...
മലയാളം വിക്കിപീഡിയയുടെ അടുത്ത പഠനശിബിരം ഒക്ടോബർ 10-ന് ഉച്ചക്ക് 1 - 5 വരെ
കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് നടത്താൻ തീരുമാനിച്ച സന്തോഷ വാർത്ത
അറിഞ്ഞുകാണുമല്ലോ... ശിബിരവുമായി ബന്ധപ്പെട്ട ഒരു ഇമേജ് ഫലൽ ഈ മെയിലിനൊപ്പം
അറ്റാച്ച് ചെയ്തിരിക്കുന്നു... പ്രസ്തുത ചിത്രം പറ്റാവുന്നവർക്കെല്ലാം ഫോർവാർഡ്
ചെയ്യാൻ അഭ്യർത്ഥിക്കുന്നു.. ഒപ്പം ഏതൊരു മെയിലിന്റെ കൂടെയും അറ്റാച്ച്
ചെയ്യുകയും ചെയ്യാം...
ഗൂഗിൾ ബസ്സിൽ റിഷെയർ ചെയ്യുന്നവർക്കായി പ്രസ്തുത നോട്ടീസ് ലിങ്ക് ഇതാ...
http://bit.ly/9pG2vB*
*
ഹബീബ്
[image: notice resized.JPG]