എന്തുകൊണ്ടാണു് അതിനു സാധിക്കാഞ്ഞതു്? എന്താണു തടസ്സമായി നിൽക്കുന്നതെന്നു പറയാമോ? (അല്ലെങ്കിൽ ഫോൺ ചെയ്യുമോ?)

2014-09-09 22:52 GMT+05:30 tony antony <tonynantony@gmail.com>:
വിക്കിഗ്രന്ഥശാല എഡിറ്റിങ്ങ് മത്സര'ത്തിന്റെ സർട്ടിഫിക്കറ്റ്  നൽകാൻ (സ്കൂളുകൾക്ക്) ഇതുവരെ കഴിഞ്ഞിട്ടില്ല. അത് കൊടുത്തുകഴിഞ്ഞാൽ മാത്രമേ വിദ്യാർഥികളെ ഉൾപ്പെടുത്തി ഒരു മത്സരം ആലോചിക്കാൻ സാധിക്കുകയുള്ളൂ.

2014-09-08 21:50 GMT+05:30 ശ്രീജിത്ത് കൊയിലോത്ത് <sreejithkoiloth@gmail.com>:

മുൻപ് നടത്തിയ 'വിക്കിഗ്രന്ഥശാല എഡിറ്റിങ്ങ് മത്സര'ത്തിന്റെ സർട്ടിഫിക്കറ്റ്  നൽകാൻ (സ്കൂളുകൾക്ക്) ഇതുവരെ കഴിഞ്ഞിട്ടില്ല. അത് കൊടുത്തുകഴിഞ്ഞാൽ മാത്രമേ വിദ്യാർഥികളെ ഉൾപ്പെടുത്തി ഒരു മത്സരം ആലോചിക്കാൻ സാധിക്കുകയുള്ളൂ. ഈ മാസം തന്നെ ഒരു തീരുമാനമുണ്ടാക്കാൻ കഴിയുമെന്നു കരുതുന്നു. അതിനുശേഷം എന്തിനും ഞാനുമുണ്ടാകും.

On 08-Sep-2014 5:32 PM, <wikiml-l-request@lists.wikimedia.org> wrote:
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. Re: വിക്കിപദ്ധതി
      (sugeesh | സുഗീഷ് *)

---------- Forwarded message ----------
From: "sugeesh | സുഗീഷ് *" <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sun, 7 Sep 2014 11:55:39 -0700
Subject: Re: [Wikiml-l] വിക്കിപദ്ധതി
തീർച്ചയായും നല്ല അഭിപ്രായങ്ങൾ തന്നെ... ഇനിയും അഭിപ്രായങ്ങൾ ഉണ്ടാകട്ടെ..

--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9539685727

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
ടോണി ആന്റണി