അനൂപേട്ടനോട് പൂര്‍ണമായും  യോജിക്കുന്നു.

On 7/11/10, Anoop <anoop.ind@gmail.com> wrote:
ഇങ്ങനെ ഓരോ വാക്കിലും, വാക്യത്തിലും, നിറത്തിനും,വസ്ത്രത്തിലും രാഷ്ട്രീയം കാണുന്നതാണ് മലയാളികളുടെ ശാപം. ശിബിരം എന്ന വാക്ക് സംഘപരിവാറുകാര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്ന് ഒരു മലയാളം അദ്ധ്യാപകന്‍ തന്നെ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

വിക്കിപീഡിയയുടെ അടിസ്ഥാന നയം തന്നെ ഇവിടെയും അവതരിപ്പിക്കട്ടെ... വിക്കിപീഡിയ ഒന്നിനെയും വിവേചിച്ചു കാണുന്നില്ല!

അനൂപ്

2010/7/11 MAHESH MANGALAT <maheshmangalat@gmail.com>
അക്കാദമി എന്ന വാക്കിനോടേ എനിക്ക് വിപ്രതിപത്തിയുള്ളൂ.
എന്റെ വിപ്രതിപത്തി തികച്ചും വ്യക്തിപരമായ കാര്യമാണ്. വിക്കി സമൂഹത്തിന് അത് അവഗണിക്കാവുന്നതേയുള്ളൂ. അതിനെക്കുറിച്ച് ആലോചിക്കാമെങ്കില്‍ ആകാം എന്നു മാത്രം.
തര്‍ക്കമാണ് കേരളത്തിന്റെ പ്രശ്നമെന്ന് പറഞ്ഞ് വേണോ പരിപാടികള്‍ നടത്താന്‍?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop P
www.anoopp.in

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi