2008/12/21 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
കര്‍ഷകനെ തടഞ്ഞതായൊന്നും കാണുന്നില്ലല്ലോ മഹേഷ് സാറെ

സിമിയുടെ ചുവടെ കൊടുത്ത വാക്കുകളാണു് കര്‍ഷകന്‍ ബ്ലോക്കു് ചെയ്യപ്പെട്ട അവസ്ഥയിലാണു് എന്നു് എനിക്കു് തോന്നാന്‍ കാരണം.

സാരമില്ല. കോപ്പിൈറ്റും പ്രശ്നങ്ങളും കഴിഞ്ഞല്ലോ. അത്രയും നല്ലതു്. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കുറഞ്ഞതാവട്ടെ വരുന്ന വര്‍ഷം എന്നു് ആശിക്കുന്നു.
സ്നേഹത്തോടെ,
മഹേഷ്
 
We dont really have to care about these news. The best thing to do would be to ignore them.
We should not make any concessions because of these news / blogs. We should not unblock farmer, or allow his articles to be restored.

Regards,
Francis.