"മലയാളത്തിലെ ഓൺലൈൻ സാഹിത്യം" എന്നൊരു പേജ് തുടങ്ങി അതിൽ ഓൺലൈൻ മലയാള സാഹിത്യത്തിന്റെ ഹിസ്റ്ററിയും കറന്റ് പൊസിഷനും വിവിധ മേഖലകളെപ്പറ്റിയും കൊടുക്കാനും, ഒപ്പം ആ പേജിൽ ഒരു സബ് റ്റോപ്പിക് ആയി ഓൺലൈൻ സാഹിത്യലോകത്തെ ശ്രദ്ധേയരായ ആളുകളുടെ പേര് ബുള്ളറ്റ് ചെയ്യാനും ഉള്ള പോസിബിലിറ്റി ഇല്ലെ?
ആ ലിസ്റ്റിങ്ങിൽ പേര് വരാനുള്ള നോട്ടബിലിറ്റി ക്രൈറ്റീരിയ സെപ്പറേറ്റ് ആയി ചർച്ച ചെയ്ത് തീരുമാനിച്ചാൽ മതിയല്ലോ...


2013/11/12 sugeesh | സുഗീഷ് * <sajsugeesh@gmail.com>
 നിലവിലെ നയത്തിൽ പാളിച്ചകളുണ്ടെങ്കിൽ
അതിന്റെ തിരുത്തലുകൾ നടത്തേണ്ടത്  വിക്കിയിൽ തന്നെയാണ്. പക്ഷേ ഇതര ഇടങ്ങളിലെ
നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ചാൽ അത്രയും നന്നായിരിക്കും.

തീർച്ചയായും അതു നല്ലതുതന്നെ.. പക്ഷേ, ചർച്ച നടത്തേണ്ടുന്ന
പഞ്ചായത്തിലേയ്ക്ക് ആർക്കും കയറാൻ വയ്യല്ലോ !!!


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l