നവംബർ മാസത്തിൽ പുതുതായി അംഗത്വമെടുത്തത് ഏതാണ്ട് 4000 പേരോ? അതിൽ പിശകുണ്ടോ? യാന്ത്രികമായി സൃഷ്ടിക്കപ്പെട്ട അംഗത്വങ്ങൾ ഉൾപ്പെടെയാണോ?

2009/12/21 Shiju Alex <shijualexonline@gmail.com>
മലയാളം വിക്കിപീഡിയയുടെ 2009  നവംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളും,   നവംബര്‍ മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും  ആണിതു്.

http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന്  ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടെ സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചത്.
  •  2009  നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 250 ലേഖനങ്ങള്‍  പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. നവംബര്‍ മാസം അവസാനിക്കുമ്പോള്‍  മലയാളം വിക്കിപീഡിയയില്‍ 11,459 ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
  • പേജ് ഡെപ്ത്  212ല്‍ നിന്നു് 219 ആയി ഉയര്‍‌ന്നു. ഇംഗ്ലീഷിനു് ശേഷം ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത്തുള്ള വിക്കിപീഡിയ ആയി നമ്മുടെ വിക്കിപീഡിയ തുടരുന്നു.
  • മലയാളം വിക്കിപീഡിയയില്‍ ഇതു വരെ നടന്ന തിരുത്തലുകളുടെ എണ്ണം: 5,33,391. നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 16,500 തിരുത്തലുകളാണ് നടന്നത്.
  • മലയാളം വിക്കിപീഡിയയില്‍ ഇതു വരെ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 14,196. നവംബര്‍ മാസത്തില്‍ ഏതാണ്ട് 4000 പേരാണു പുതുതായി അംഗത്വമെടുത്തത്.
  • മലയാളം വിക്കിപീഡിയയില്‍ ഇതുവരെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:6361. നവംബര്‍  മാസത്തില്‍ 100 ഓളം ചിത്രങ്ങളാണു് അപ്‌ലോഡ് ചെയ്യപ്പെട്ടത്.
സ്ഥിതി വിവരക്കണക്കുകള്‍

പ്രധാന സ്ഥിതിവിവരക്കണക്കുകള്‍

 ഭാഷ

ലേഖനങ്ങളുടെ എണ്ണം

തിരുത്തലുകളുടെ എണ്ണം

ആഴം

സെപ്റ്റംബര്‍

2009

ഒക്‍ടോബര്‍

2009

നവംബര്‍

2009

സെപ്റ്റംബര്‍

2009

ഒക്‍ടോബര്‍

2009

നവംബര്‍

2009

സെപ്റ്റംബര്‍

2009

ഒക്‍ടോബര്‍ 2009

നവംബര്‍

2009

ബംഗാളി

20,390

20,633

20,754

5,29,949

5,36,000

5,51,486

66

66.8

69.4

ബിഷ്ണുപ്രിയ മണിപ്പൂരി

23,417

23,421

23,424

4,09,827

4,13,415

4,18,566

13

13.5

15.6

ഗുജറാത്തി

9,606

10,628

11,255

56,104

60,091

63,578

1

1

1

ഹിന്ദി

50,836

51,420

52,144

5,10,389

5,25,816

5,51,162

14

14.8

17

ന്ന

7,229

7,460

7596

1,15,489

1,19,550

1,22,964

16

15.4

15.6

മലയാളം

11,046

11,303

11,459

4,53,503

5,16,891

5,33,391

178

212.0

219

മറാഠി

24,860

25,621

25,737

4,23,450

4,35,376

4,45,205

16

15.7

16.1

തമിഴ്

19,402

19,792

20,095

4,37,620

4,47,941

4,59,441

26

26.6

26.7

തെലുഗു

43,707

43,878

44,098

4,55,246

4,61,725

4,69,481

6

6

6



കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡി‌എഫ് ഫയല്‍ കാണുക. (അല്ലെങ്കില്‍ ഇവിടെ നിന്ന്:http://shijualexonline.googlepages.com/2009_November_ML_Indian_wikipedias_s.pdf)

ആശംസകളോടെ

ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Junaid
http://junaidpv.com