വോട്ടിങ്ങ് ഒന്നിൽ കൂടുതൽ പക്ഷങ്ങൾ ഉണ്ടെങ്കിലേ വരുന്നുള്ളൂ. അല്ലാതെ തന്നെ ചർച്ചയിലൂടെ അഭിപ്രായ സമന്വയം ഉണ്ടാവുക ആണെങ്കിൽ അങ്ങനെ ആണ് നയരൂപീകരണം നടക്കേണ്ടത്. കഴിവതും ചർച്ചയിലൂടെ അഭിപ്രായ സമന്വയത്തിലെത്തുക എന്നതാണ് വിക്കിപീഡിയയിലെ അടിസ്ഥാന നയം. അങ്ങനെ അല്ലാത്ത അവസരത്തിൽ മാത്രമേ വോട്ടിങ്ങിന്റെ ചൊദ്യം തന്നെ ഉദിക്കുന്നൂള്ളൂ.  ചർച്ചയിൽ ആർക്കും പങ്കെടുക്കുകയും ചെയ്യാം.







2013/11/13 sugeesh | സുഗീഷ് * <sajsugeesh@gmail.com>
സെബിൻ, പ്രിൻസ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്.. ആദ്യം വേണ്ടത്
അഭിപ്രായരൂപീകരണം.. പിന്നെയാണ്  വോട്ടിട്ട് നയമാക്കി മാറ്റുന്നത്..
അതുകൊണ്ട് അഭിപ്രായങ്ങൾ പറയാൻ മടിക്കരുത് എന്നു മാത്രം...
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l