നന്ദി ഋഷി


2013/11/8 Prince Mathew <mr.princemathew@gmail.com>
മലയാളം വിക്കിപ്രവർത്തകർക്ക് എന്തുകൊണ്ട് ഒരു മാസിക പുറത്തിറക്കി കൂടാ?
അതോ ഇപ്പോൾത്തന്നെ അങ്ങനെ എന്തെങ്കിലും ഉണ്ടോ?

On 11/8/13, Hrishi <hrishi.kb@gmail.com> wrote:
> മുഴുവനായി ദാ ഇവിടെ അപ്‌‌ലോഡ് ചെയ്തിട്ടുണ്ട്.
> http://www.scribd.com/doc/182426359/Littile-Masika-Oct-2013-pdf
>
>
> 2013/11/5 AKBARALI CHARANKAV <sirajnewswdr@gmail.com>
>
>> മലപ്പുറം ചുങ്കത്തറയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ലിറ്റില്‍ മാസികയുടെ
>> ഒക്ടോബര്‍ ലക്കത്തില്‍ വിക്കിപീഡിയയെ സംബന്ധിച്ച കവര്‍ സ്റ്റോറി ഉണ്ട്.
>> കോപ്പിലെഫ്റ്റ്് നയം സ്വീകരിക്കുന്ന മാസികയാണെന്ന സവിശേഷത ഈ മാസികക്കുണ്ട്.
>> മാസികയുടെ ആദ്യത്തെ നാല് ഏഴ് പേജുകള്‍ സ്‌കാന്‍ചെയ്ത പിഡിഎഫ് ഫയലുകള്‍
>> അറ്റച്ച് ചെയ്തിട്ടുണ്ട്.
>>
>>
>>
>> --
>> സസ്‌നേഹം
>>
>>                     അക്‌ബറലി ചാരങ്കാവ്‌
>>                 9745582385
>>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
സസ്‌നേഹം

                    അക്‌ബറലി ചാരങ്കാവ്‌                
                9745582385