2011-ലെ മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി കോമൺസിൽ വോട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 1-നു മുൻപായി എല്ലാ വിക്കിമീഡിയ പ്രൊജക്റ്റുകളിലും കൂടി കുറഞ്ഞത് 75 തിരുത്തലുകൾ ചെയ്തിട്ടുള്ളവർക്ക് വോട്ട് ചെയ്യാവുന്നതാണ്. 

മികച്ച ചിത്രങ്ങൾക്ക് വോട്ട് നൽകി കോമൺസിലെ ഈ സംരംഭം വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾ: http://commons.wikimedia.org/wiki/Commons:POTY/2011/Introduction
വോട്ട് ചെയ്യാനുള്ള വർഗ്ഗങ്ങൾ: http://commons.wikimedia.org/wiki/Commons:Picture_of_the_Year/2011/Galleries


- ശ്രീജിത്ത് കെ.