{{കൈ}}

2011/4/29 Anoop <anoop.ind@gmail.com>
കൊള്ളാം... അഭിനന്ദനങ്ങൾ അജയ്. :)

2011/4/29 Sreejith K. <sreejithk2000@gmail.com>
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ ഭാഗമായി അജയ് കുയിലൂർ അപ്ലോഡ് ചെയ്ത ഒരു ചിത്രം വിക്കിമീഡിയയിലെ "ഗുണമേന്മയേറിയ ചിത്രം" എന്ന വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം എല്ലാവരേയും സസന്തോഷം അറിയിക്കുന്നു. പ്രസ്തുത ചിത്രത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.

അജയ് കുയിലൂറിന് അഭിനന്ദനങ്ങൾ.

- ശ്രീജിത്ത് കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop