:)

2012, നവംബര്‍ 7 4:54 am ന്, കെവി & സിജി <kevinsiji@gmail.com> എഴുതി:
മലയാളത്തിലെ കൃതികളെ ലോകം അംഗീകരിയ്ക്കണമെങ്കിൽ, അതിനു വിശ്വഭാഷകളിൽ പരിഭാഷകൾ വേണം. ലോകം മലയാളത്തിനെ അംഗീകരിയ്ക്കുമ്പോൾ മലയാളികൾ താനെ മലയാളത്തിനെ അംഗീകരിയ്ക്കും. മലയാളത്തിലെ കൃതികളെ അറിയാൻ ലോകം മലയാളം പഠിയ്ക്കുമ്പോൾ മലയാളിയ്ക്കു അതു ബോധോദയം ഉണ്ടാക്കും.

ഈ പരിഭാഷാ ഉദ്യമത്തെ ഇങ്ങനെയും സമീപിയ്ക്കാം.


2012/11/7 Balasankar Chelamattath <c.balasankar@gmail.com>
തിരിച്ചല്ലേ നല്ലത്??? ഇംഗ്ലീഷ് ---> മലയാളം ??? അതിനെ കുറിച്ചെന്താ വലിയ അഭിപ്രായമില്ലാത്തത്???