ആദര്‍ശ് മാഷിന് അഭിന്ദനങ്ങള്‍...
കൊല്ലംകാരനായതേന്റെ ഉത്തരവാദിത്വമായിക്കൂടി കണക്കാക്കാമല്ലോ :)

ദാ, ഇതേപോലെ പോരട്ടെ, പരമാവധി സ്പോണ്‍സര്‍ഷിപ്പുകള്‍.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, നിങ്ങള്‍ക്ക് പരിചയമുള്ള സ്ഥാപനങ്ങള്‍
ഇവിടെയൊക്കെ പറഞ്ഞു നോക്കൂ... അവര്‍ക്ക് തീര്‍ച്ചയായും നമ്മുടെ പരിപാടിയെ
സഹായിക്കാനായി പരസ്യം തരാനോ, സ്പോണ്‍സര്‍ ചെയ്യാനോ താല്പര്യമുണ്ടാകുമെന്നേ...

മുട്ടുവിന്‍ തുറക്കപ്പെടും ന്നല്ലേ....

2012/3/7 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ?????? ????????????? ?????????????? - ?????? 2000+ ??????????
     (Anoop)
  2. ?????? ?????????? (???????.??.????????)
  3. Re: ?????? ?????????? (Adarsh VK)
  4. ??.??._????????????? ?????????? (1913) ????????????????????
     (manoj k)
  5. India Program: Community Monthly Report: Feb 2012 (Hisham)


---------- Forwarded message ----------
From: Anoop <anoop.ind@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Tue, 6 Mar 2012 21:59:17 +0530
Subject: [Wikiml-l] മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - ഇതുവരെ 2000+ അപ്‌ലോഡുകള്‍
ഇതുവരെ
2035
അപ്‌ലോഡുകള്‍


പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുന്നതിനു മുന്‍പു തന്നെ നമ്മള്‍ 2000-ല്‍ അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു.

ഇനി ഒന്നര മാസം കൂടിയുണ്ട് 10,000 എന്ന സംഖ്യ തികയ്ക്കാന്‍ നമുക്കാവുമോ? എല്ലാവരും ഒന്നാഞ്ഞു പിടിച്ചേ..



--
With Regards,
Anoop



---------- Forwarded message ----------
From: "പ്രശോഭ്.ജി.ശ്രീധര്‍ " <prasobhgsreedhar@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Tue, 6 Mar 2012 23:52:46 +0530
Subject: [Wikiml-l] വിക്കി സംഗമോത്സവം
വിക്കി സുഹൃത്തുക്കളെ,
റഡ്ഡ്.എഫം. സഹകരിക്കാമെന്ന കാര്യം ആദര്‍ശേട്ടന്‍ അറിയിച്ചിട്ടുണ്ടു്.

--

പ്രശോഭ്
+919496436961

ബ്ലോഗ്:- http://swathanthra.wordpress.com/
ബ്ലോഗ്:- http://malayalabhasha.wordpress.com/





---------- Forwarded message ----------
From: Adarsh VK <adarshpillai@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Tue, 6 Mar 2012 23:56:25 +0530
Subject: Re: [Wikiml-l] വിക്കി സംഗമോത്സവം
റെഡ് എഫ് എം ലെ ഒരു സുഹൃത്തുമായി ഇന്ന് സംസാരിച്ചു. താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.






V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India

Mob# 9387907485

~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees



---------- Forwarded message ----------
From: manoj k <manojkmohanme03107@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Wed, 7 Mar 2012 00:00:05 +0530
Subject: [Wikiml-l] സി.വി._രാമന്‍പിള്ളയുടെ ധര്‍മ്മരാജ (1913) വിക്കിഗ്രന്ഥശാലയില്‍

---------- കൈമാറിയ സന്ദേശം ----------
തിയതി: 2012, മാര്‍ച്ച് 6 11:22 pm
വിഷയം: സി.വി._രാമന്‍പിള്ളയുടെ ധര്‍മ്മരാജ (1913) വിക്കിഗ്രന്ഥശാലയില്‍
സ്വീകര്‍ത്താവ്: mlwikilibrarians@googlegroups.com


സി.വി._രാമന്‍പിള്ളയുടെ ധര്‍മ്മരാജ (1913) വിക്കിഗ്രന്ഥശാലയില്‍

http://ml.wikisource.org/wiki/Dharmaraja

ഒരു ചരിത്രാഖ്യായികയാണ് ധര്‍മ്മരാജാ.കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍ഗാമിയായ രണ്ട് ചെറുപ്പക്കാര്‍ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ.

പങ്കാളികള്‍:

user:Vssun, 
user:Lekhamv, 
user:Ezhuttukari, 
user:Snehae, 
user:Rameshng
user:Kpofcochin, 
user:Sreerag, 
user:Johnthomasv, 
user:Thachan.makan, 
user:Sivavkm, 
user:Bipinkdas, 
user:Jithilkallada, 
user:Rojypala, 
user:Sugeesh, 
user:Ravanan, Kannur, 
user:VsBot, 
user:Manojk, 
user:Sarrassan, 
user:Bincymb, 
user:Hafis.hashim, 
user:കാക്കര, 
user:Aviyal,





---------- Forwarded message ----------
From: Hisham <hisham@wikimedia.org>
To: 
Cc: 
Date: Wed, 7 Mar 2012 12:12:07 +0530
Subject: [Wikiml-l] India Program: Community Monthly Report: Feb 2012
cross-posting to reach pan-community; apologies if you have already read this from another list.

I'm starting a monthly update on India Program activities.  The report for February is posted here.  I hope you find it useful.  Please do add comments on the discussion page, or on this mail trail, or offlist to me.

Many thanks.

hisham


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841