താഴെ പറയുന്നതിനനുസരിച്ച് ധൈര്യമായി ആ ശബ്ദ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാം ഷാജി



പക്ഷിമൃഗാദികളുടെ മീഡിയാ പ്രമാണങ്ങൾ ശേഖരിക്കാൻ ഒരു വിക്കിപദ്ധതി തുടങ്ങിയിട്ടിട്ടുണ്ട്. ഈ പദ്ധതിയിൽ താൽപര്യമുള്ളവർ ചേർന്ന് ആ താൾ പുനക്രമീകരിച്ച് ഈ പദ്ധതിയിലൂടെ മലയാളം വിക്കിസംരംഭങ്ങളിൽ ആവശ്യമുള്ള ചിത്രം/ശബ്ദം/വീഡിയോ എന്നിവ ചേർക്കാൻ ശ്രമിക്കുമല്ലോ.

ഇതേ പോലെ പ്രമുഖവ്യക്തികളുടെ മീഡിയാ പ്രമാണങ്ങൾ ശേഖരിക്കാനും സമാനമായ ഒരു വിക്കിപദ്ധതി തുടങ്ങാവുന്നതാണ്.





2012/5/21 Vaishak Kallore <vaikoovery@gmail.com>
മൂന്ന് മാസം മുന്നേ നടന്നൊരു ചർച്ച....





---------- Forwarded message ----------
From: Adv. T.K Sujith <tksujith@gmail.com>
Date: 2012/2/14
Subject: Re: [Wikiml-l] ഇന്റവ്യൂവിന്റെ കോപ്പിറൈറ്റ്
To: wikiml-l@lists.wikimedia.org



നമ്മള്‍ ഒരു വ്യക്തിയുമായി സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്താല്‍ അതിന്റെ കോപ്പിറൈറ്റ് ആര്‍ക്കാണ്? അവനവന്‍ പറയുന്നതിന്റെ പകര്‍പ്പവകാശം അവനവന് മാത്രമാണോ?
 
പറയുന്നതല്ല ക്രിയേറ്റീവ് വര്‍ക്ക്. പണിപ്പെട്ട് റെക്കോഡ് ചെയ്യുന്നതാണ്. (ചില കേസുകളില്‍ ഇത് വ്യത്യാസപ്പെടുന്നുണ്ട്)
അതുകൊണ്ട് റെക്കോഡിംഗിന്റെ ഫസ്റ്റ് ഓണര്‍ റെക്കോഡ് ചെയ്ത ആള്‍ തന്നെയാണ്.

ഈ ലിങ്കിലെ അഭിപ്രായം തെറ്റാണ്. http://commons.wikimedia.org/wiki/File_talk:PeopleAreKnowledge_Dabba-Kali_Interview1.ogg
റെക്കോഡ് ചെയ്ത ആളിനാണ് കോപ്പിറൈറ്റ്, പറഞ്ഞയാളിനല്ല. പക്ഷേ, മറ്റാരെങ്കിലും പണതന്നിട്ട് റെക്കോഡ് ചെയ്യിച്ചതാണെങ്കില്‍ പണം മുടക്കിയ ആളിനാകും കോപ്പിറൈറ്റ്. (കാസറ്റ് നിര്‍മ്മാണ കമ്പനികള്‍ - അവര്‍ റെക്കോഡ് ചെയ്തവനും ശബ്ദം നല്‍കിയവനും പണം നല്‍കിയാണ് റെക്കോഡിംഗ് നടത്തുന്നത്) ശബ്ദം നല്‍കിയവനും റെക്കോഡ് ചെയ്തവനും ആകെ കിട്ടുന്ന അവകാശം നിര്‍മ്മാതാവില്‍ നിന്നും പറഞ്ഞ പണം ലഭിക്കാനുള്ള അവ

//Who is an author?

  • In the case of a sound recording, the producer.//

In the case of a photograph taken, or a painting or portrait drawn, or an engraving or a cinematograph film made, for valuable consideration at the instance of any person, such person shall, in the absence of any agreement to the contrary, be the first owner of the copyright therein. 

ആരുടെയെങ്കിലും ആവശ്യപ്രകാരം, അയാളില്‍ നിന്ന് മൂല്യവത്തായ പ്രതിഫലം പറ്റിക്കൊണ്ട്  ഒരു ഫോട്ടോ എടുക്കുകയോ, ചിത്രംവരയ്കുകയോ, പെയിന്റിംഗ് ചെയ്യുകയോ, കൊത്തുപണികള്‍ ചെയ്യുകയോ, (വരഞ്ഞെടുക്കുകയോ) സിനിമാഫിലിം നിര്‍മ്മിക്കുകയോ,ചെയ്യുന്നപക്ഷം, വിരുദ്ധമായ മറ്റുവ്യവസ്ഥകളൊന്നുമില്ലെങ്കില്‍ അയാള്‍ തന്നെ ആയിരിക്കും അതിന്റെ ആദ്യ ഉടമസ്ഥന്‍.

ആരെങ്കിലും കാശുമുടക്കി ഫോട്ടോ എടുത്താല്‍/എടുപ്പിച്ചാല്‍ ഫോട്ടോയുടെ അവകാശം അല്ലെങ്കില്‍ പകര്‍പ്പവകാശം, കാശുമുടക്കിയവന് അഥവാ നിര്‍മ്മാതാവിന് ആണെന്ന് മലയാളം !!


ഈ സംവാദത്താളില്‍ 
പറഞ്ഞിരിക്കുന്ന ആരോണം ശരിയല്ല.




- ശ്രീജിത്ത് കെ.



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




-- 
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l





2012/5/21 Shiju Alex <shijualexonline@gmail.com>
ഒരു ലേഖനത്തിന്റെ വാചാപതിപ്പ് എന്ന നിലയിലും. ഇതിന് പകർപ്പവകാശനിയമങ്ങൾ ബാധകമാകില്ലല്ലോ- പ്രഭാഷകന്റെ സമ്മതം വേണ്ടിവരുമോ എന്ന്?


ചിത്രങ്ങൾക്കുള്ള പകർപ്പവകാശനിയമം തന്നെയാണ് ശബ്ദ/വീഡിയോ ഫയലുകൾക്കും ബാധകം എന്ന് തോന്നുന്നു (അങ്ങനെയല്ലേ ശ്രീജിത്ത്/കിരൺ/സുജിത്?). പ്രമാണം നിർമ്മിച്ച ആൾക്ക് തന്നെയാണ് അതിന്റെ ഉടമസ്ഥാവകാശം. അതിനാൽ അപ്‌ലോഡ് ചെയ്യുന്നതിൽ പ്രശ്നം ഇല്ല എന്ന് കരുതുന്നു.

2012/5/21 shaji arikkad <shajiarikkad@gmail.com>
പാലക്കാട് IRTCയിലെ ഡോ.സതീഷിന്റെ ഒരു പ്രഭാഷണം എന്റെ കൈവശമുണ്ട്. (ജലനയത്തെ കുറിച്ച്). ഇത് കോമൺസിലേക്ക് ചേർത്താലോ? ഒരു പ്രമുഖവ്യക്തിയുടെ ശബ്ദം എന്ന നിലയിലും; ഒരു ലേഖനത്തിന്റെ വാചാപതിപ്പ് എന്ന നിലയിലും. ഇതിന് പകർപ്പവകാശനിയമങ്ങൾ ബാധകമാകില്ലല്ലോ- പ്രഭാഷകന്റെ സമ്മതം വേണ്ടിവരുമോ എന്ന്?

2012/5/21 manoj k <manojkmohanme03107@gmail.com>

2012, മേയ് 21 6:57 am ന്, Shiju Alex <shijualexonline@gmail.com> എഴുതി:


ഇതേ പോലത്തെ വിവിധ ശബ്ദങ്ങൾ വിവിധ മലയാളം പദ്ധതികളിൽ (വിക്കിപീഡിയയ്ക്ക് പുറമേ കുറഞ്ഞത് വിക്കിനിഘണ്ടുവിനും വിക്കിഗ്രന്ഥശാലയ്ക്കും) ശബ്ദങ്ങൾ ചേർക്കാനായി ഒരു വിക്കിപദ്ധതി തുടങ്ങി കൂടെ?

പക്ഷി മൃഗാദികളുടേത് മാത്രമല്ല പ്രമുഖരായ വ്യക്തികളൂടേതും ഇതേ പോലെ വരേണ്ടതാണ്. അതിനായി വേറൊരു വിക്കിപദ്ധതി തുടങ്ങാം

{{കൈ}}

ഒരെണ്ണം കൂടി ഞാന്‍ ചേര്‍ത്തു. പാണ്ടിമേളത്തിന്റെ ഒരു ചെറിയ 2മി ഓഡിയോ. http://ml.wikipedia.org/wiki/File:Pandi_Melam.ogg
 


തിത്തിരി പക്ഷിയുടെ പേജിൽ ഈ ശബ്ദം ചേർത്തുകൂടെ. ഇപ്പോൾ ഇംഗ്ലണ്ടീൽ നിന്നുള്ള ശബ്ദമാണ് കിടക്കുന്നത്.

ഷാജി ഈ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാ മേഖലയിലും പ്രാദേശികവൽക്കരണത്തിന്റെ ആവശ്യകതയാണ് അത് ചൂണ്ടിക്കാണിക്കുന്നത്.

മലയാളം വിക്കിയില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ടല്ലോ. http://ml.wikipedia.org/wiki/Red_wattled_Lapwing താള്‍ നോക്കുക.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Best Regards

Vaishak Kallore




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l