ഇതേ പേരിലുള്ള ഒരു സിനിമയുടെ പോസ്റ്ററിലും അരഞ്ഞാണം എന്ന് തന്നെ.
http://www.puzha.com/malayalam/bookstore/content/books/html/utf8/1968.html
സാവിത്രിക്ക് അതിമനോഹരമായ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. സാവിത്രി വലുതായി വയസ്സറിയിച്ചപ്പോള് ആ പൊന്നരഞ്ഞാണം അവളുടെ അരയില്‍ മുറുകി. അരയ്ക്കുചുറ്റും പാടുകള്‍ വീണിട്ടും അരഞ്ഞാണം അവള് ഊരിവെച്ചില്ല. അരക്കെട്ട് വീണ്ടും വികസിച്ചപ്പോള്‍ ഒരുനാള്‍ അരഞ്ഞാണം പൊട്ടി പാവാടയ്ക്കടിയിലൂടെ കാലുകളില്‍ ഉരസി താഴെ വീണു.
എം. മുകുന്ദന് സാക്ഷി :)))))2011/4/20 Anoop <anoop.ind@gmail.com>
മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി ഉപയോഗിക്കേണ്ടത് അരഞ്ഞാണ്‍ എന്നാണോ അല്ല അരഞ്ഞാണം എന്നാണോ? സംവാദം താള് കൂടെ കാണുക
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.