ഇത് വള്ളത്തോളിന്റെ എന്റെ ഗുരുനാഥന് എന്ന കവിതയിലെ വരിയല്ലേ? ഇത വിക്കി ചൊല്ലുകളില്‍ വരാമോ?
ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന് കുടുംബക്കാര്
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്
കവിത മുഴുവന്‍ ഇവിടെ
അനൂപ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l