വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് നരേശ്പാല്‍ സെന്ററില്‍(ലിസ്സി ഹോസ്പിറ്റലിന് കിഴക്കുവശം)  2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിക്കിപഠനശിബിരം നടത്തുന്നു. ഈ ശിബിരം വിജയിപ്പിക്കുവാനായി എല്ലാവരും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:Malayalam_Wiki_Workshop_Ernakulam_2


with regards

Ditty