കൊള്ളാം.. കൊള്ളില്ല തുടങ്ങിയ തീരുമാനങ്ങളൊക്കെ subjective ആണ്. എനിക്ക് കൊള്ളാമെന്ന് തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ തോന്നണമെന്നില്ല. Noto Sans നമ്മുടെ സിബുവിന്റെ കാർമ്മികത്വത്തിൽ ഗൂഗിളമ്മച്ചി പുറത്തിറക്കിയ ഫോണ്ടാണ്. Download link: http://themes.googleusercontent.com/static/fonts/earlyaccess/notosansmalayalam/v1/download.zip

2013/11/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
സംഭവം കൊള്ളാല്ലോ പ്രിൻസേ, പുതിയ ലിപി ആണെങ്കിലും ബോൾഡ് സൂപ്പർ. എന്റെ
മെയിലേയ്ക്ക് ഒന്ന് അയയ്ക്കുമോ

--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

2013/11/15 Anivar Aravind <anivar.aravind@gmail.com>
ഒപ്പം ഏഴാംക്ലാസ്സിലെ കുട്ടികള്‍ക്ക് ഐടി അറ്റ് സ്കൂളു വഴി മലയാളം ടൈപ്പിങ്ങ് പഠിക്കുകയും  രാമചന്ദ്രവിലാസം മുതല്‍  ഗുണ്ടര്‍ട്ടിന്റെ കാലത്തെ പുസ്തകങ്ങള്‍ വരെയുള്ളവ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യുന്ന കാലമാണ് . ലിപി കണ്‍ഫ്യൂഷന്‍ അതിന്റെ ഭാഗമായി ഉണ്ടാവുന്നതുവരെ ഒഴിവാക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു .

2013/11/15 Anivar Aravind <anivar.aravind@gmail.com>
നോടു സാന്‍സും കൌമുദിയും അടക്കമുള്ള ഓപ്ഷന്‍സ് പരിഗണിച്ചാണ് അവര്‍ തീരുമാനം എടുത്തതു് . :-)