സത്യം തന്നെ പ്രിൻസേ, അല്ലാതെ മറ്റുള്ളവൻ നായരാണോ നമ്പൂരിയാണോ, തൂറീട്ട് കഴുകിയതാണോ എന്നൊക്കെ അന്വേഷിച്ച് സമയം കളയുന്ന പരിപാടി നിർത്തി കാര്യമാത്രപ്രസക്തമായി മറുപടി പറയാൻ സെബിൻ ശ്രമിക്കണം.

2013/11/13 Prince Mathew <mr.princemathew@gmail.com>
സെബിൻ പഞ്ചായത്ത് ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നാണ് എന്റെ അഭിപ്രായം. പഞ്ചായത്തിൽ വോട്ടിംഗ് മാത്രമല്ല നടക്കുന്നത്. ചർച്ചകളിൽ സ്വന്തം അഭിപ്രായം പറഞ്ഞാൽ സമാനമനസ്കർ പിന്തുണയ്ക്കും.

2013/11/13 Sebin Jacob <sebinajacob@gmail.com>
നേരത്തെ കണ്ടുപിടിക്കാന്‍ പറ്റാഞ്ഞ ലിങ്ക് - http://marunadanmalayali.com/index.php?page=newsDetail&id=16526
മണ്ടന്‍ സല്‍സന്‍ കഥകളെക്കുറിച്ചുള്ള വാര്‍ത്ത

സുഗീഷ്,

ഇവരുടെ പേജുകള്‍ നിലനിര്‍ത്തണമോ വേണ്ടയോ എന്നല്ല, ഞാനിത്രയും നേരം പറയാന്‍ ശ്രമിച്ചതു്. ഇതു് individual cases മാത്രമാണു്. പറയാന്‍ ശ്രമിച്ചതത്രയും മാനദണ്ഡത്തെക്കുറിച്ചു തന്നെയാണു്. പഞ്ചായത്തില്‍ മാത്രമേ പറയാന്‍ പാടുള്ളൂ എന്നില്ലല്ലോ. വോട്ടിങ് റൈറ്റില്ലാതെ അവിടെവന്നു പറഞ്ഞിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല. അതുകൊണ്ടു് അതിനുമുതിരുന്നുമില്ല. 

സെബിന്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Best Regards,
Deepu G Nair