Then what's the difference between deshabhimani and other news papers here?

ദേശാഭ്മാനിക്ക് പൂർണ്ണാവകാശമുള്ള ഉള്ളടക്കവും ചിത്രങ്ങളും ഉപയോഗിക്കാം. അത് തന്നെ വ്യത്യാസം. മറ്റ് പത്രങ്ങളുടേതിനു് അതും പറ്റില്ല. 

We can work with any other news paper like this.

ഉള്ളടക്കത്തിന്റെ കാര്യത്തിൽ സ്വാംശീകരണം പറ്റും. ചിത്രങ്ങളുടെ കാര്യത്തിൽ പറ്റില്ല. 

I can't feel any use of being deshabhimani in commons.

വിക്കിയിലെ ഇതിന്റെ ഉപയോഗം ഒക്കെ സെക്കന്ററി ആണു്. അതല്ല ഈ വാർത്തയുടെ പ്രാധാന്യവും. സ്വതന്ത്രവിജ്ഞാനം/സ്വതന്ത്ര ലൈസൻസ് ഇതിനൊക്കെ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ കൊടുക്കുന്ന പ്രാധാന്യവും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ചലനങ്ങളും ആണു് ഇവിടെ പ്രധാനം. വിക്കി അതിന്റെ ഒരു ഗുണഭോക്തവ് മാത്രമാനു്.

ഐടി@സ്കൂൾ സ്കൂൾ വിക്കി ഉണ്ടാക്കിയപ്പോഴും, സർക്കാർ വിക്കിപീഡിയ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയപ്പോഴും, സർവ്വവിജ്ഞാനകോശം സ്വതന്ത്രലൈസൻസിൽ ആക്കിയപ്പൊഴും ഉള്ള നടപടികൾ ഒക്കെ മലയാളം വിക്കിസംരംഭങ്ങളെ നേരിട്ടോ അല്ലാതെതെയോ സഹായിച്ച നടപടികൾ ആയിരുന്നു. ഇതും അതെ പോലെ തന്നെ.



2011/5/12 <mysainu@gmail.com>
Ok. Then what's the difference between deshabhimani and other news papers here? We can work with any other news paper like this. If we can't use pictures, I can't feel any use of being deshabhimani in commons.
Sainu

Sent from BlackBerry® on Airtel


From: Shiju Alex <shijualexonline@gmail.com>
Date: Thu, 12 May 2011 19:04:46 +0530
To: <mysainu@gmail.com>; Malayalam Wikimedia Project Mailing list<wikiml-l@lists.wikimedia.org>
Subject: Re: [Wikiml-l] ദേശാഭിമാനി വെ ബ്സൈറ്റ് ക്രീയേറ്റീവ ് കോമണ്‍സില്‍

I think think few contents too will be copyrighted other than
pictures, like the articles by experts and all. We have to be very careful about using such contents too?

ചിത്രങ്ങൾക്ക് മാത്രമല്ല, ഉള്ളടകത്തിനും ഞാൻ താഴെ പറഞ്ഞത് ബാധകമാണു്. പക്ഷെ വിക്കിപീഡിയയിൽ ഒരിക്കലും പത്രമാദ്ധ്യമങ്ങളിൽ നിന്നുള്ള ഉള്ളടക്കം അതെ പോലെ  പകർത്തില്ലല്ലോ/പകർത്താൻ പാടില്ലല്ലല്ലോ/  ആവസ്യമുല്ലത് സ്വാംശീകരിച്ച് എടുത്ത് എഴുതുകയല്ലേ ഉള്ളൂ. അതിനാൽ ഉള്ളടക്കം അത്ര വലിയ പ്രശ്നമല്ല.



2011/5/12 <mysainu@gmail.com>


I think think few contents too will be copyrighted other than
pictures, like the articles by experts and all. We have to be very careful about using such contents too?

             Sainu


Sent from BlackBerry® on Airtel

-----Original Message-----
From: Shiju Alex <shijualexonline@gmail.com>
Sender: wikiml-l-bounces@lists.wikimedia.org
Date: Thu, 12 May 2011 18:49:45
To: <anoop.ind@gmail.com>; Malayalam Wikimedia Project Mailing list<wikiml-l@lists.wikimedia.org>
Reply-To: Malayalam Wikimedia Project Mailing list
Subject: Re: [Wikiml-l]





_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l