CDAC ന്റെ i lEAP  ഇപ്പോൾ  നിലവിലുണ്ടോ ...? ഗൂഗിൾ ഇതു ഇറക്കിയിരുന്നെങ്ങിൽ  എത്രയോ നന്നായിരുന്നു ....


2013/10/25 AKBARALI CHARANKAV <sirajnewswdr@gmail.com>

അറിഞ്ഞോ..
ഇംഗ്ലീഷില്‍ നിന്നും മലയാള വിവര്‍ത്തനം വിരല്‍തുമ്പില്‍ ലഭ്യമാക്കുമത്രേ....
പക്ഷെ സൗജന്യമായി കിട്ടില്ല.ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്‌ നവമ്പര്‍ ഒന്നിന്‌ പുറത്തിറക്കാന്‍ പോകുന്ന ഈ സോഫ്‌ട്‌ വെയറിന്‌ നിശ്ചിത ഫീസ്‌ നല്‍കണമെത്രെ..
വാര്‍ത്ത കോപ്പി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ഡ്യൂള്‍ ന്യൂസില്‍ കൊടുത്തിട്ടുണ്ട്‌.

http://www.doolnews.com/english-malayalam-new-software-paribhasha234.html



--
സസ്‌നേഹം

                    അക്‌ബറലി ചാരങ്കാവ്‌                
              


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
with regards

BOLDRIN MICHAEL


 Please consider the environment before printing

Important Message:- This message, together with any attachments, contains confidential information and is intended only for the use of the addressee (s) and may contain information which is covered by legal, professional or other privilege. If you are not the intended recipient, please inform the sender immediately and delete this email. You should not copy this email or use it for any purpose not discloses its contents to any other person.