അപ്പോള്‍ പത്രപ്രവര്‍ത്തക തെറ്റിദ്ധരിച്ചു എന്നതിനേക്കാളുപരി, തെറ്റിദദ്ധരിപ്പിച്ചു എന്നു പറയുന്നതാവും ശരി. പനയ്കല്‍ പത്രപ്രവര്‍ത്തകയോട് പറഞ്ഞിട്ടുണ്ടാവുക, "ഞാന്‍ വിക്കിപീഡിയ ആകുന്നു" എന്നാവും :)

wikia.com എന്ന സംവിധാനമാകും ഇദ്ദേഹം ഉപയോഗിക്കുന്നുണ്ടാവുക....

പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരന്നിട്ടുണ്ടെങ്കില്‍ ഒരു തിരുത്തുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

സുജിത്ത്

   1. Re: [വിക്കി
      കാര്യനിര്‍‌വാഹകസംഘം]
      ജിയോജിബ്ര പഠനകേന്ദ്രം
      വിക്കിപീഡിയ ജോലി
      (അഖിൽ കൃഷ്ണൻ എസ്.)

---------- കൈമാറിയ സന്ദേശം ----------
From: "അഖിൽ കൃഷ്ണൻ എസ്." <akhilkrishnans@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>, anoop.ind@gmail.com
Cc: 
Date: Fri, 17 May 2013 18:34:57 +0530
Subject: Re: [Wikiml-l] [വിക്കി കാര്യനിര്‍‌വാഹകസംഘം] ജിയോജിബ്ര പഠനകേന്ദ്രം വിക്കിപീഡിയ ജോലി

ഈ ചർച്ച അവസാനിപ്പിക്കുന്നതിനു മുൻപ്‌ ഒരു നിമിഷം.

പ്രസ്തുത വ്യക്തി മീഡിയ വിക്കിയിൽ അധിഷ്ഠിതമായി ഏതൊക്കെയോ വെബ്‌സൈറ്റ്‌ ഓടിക്കുന്നുണ്ട്‌. അതിലൂടെ അദ്ദേഹം സ്പോക്കൺ ഇംഗ്ലീഷോ മറ്റ്‌ എന്തെക്കെയോ പഠിപിക്കുന്നുമുണ്ട്‌.അതിന്റെ പ്രചാരണത്തിനായി  പത്തനംതിട്ടയിൽ നടത്തിയ പഠനശിബിരത്തിനും പങ്കെടുത്തിരുന്നു. പഠനശിബിരം അവസാനിപ്പിക്കാറായപ്പോഴാണു് തനിക്കൽപം പറയാനുണ്ടെന്നും പറഞ്ഞ്‌ അദ്ദേഹം രംഗത്തേക്ക്‌ കയറിയത്‌. ഒരു വിക്കിപീഡിയ ഉപയോക്താവ്‌ തന്റെ അനുഭവമോ മറ്റോ പങ്ക്‌ വയ്ക്കാനാണെന്നാണു് ഞങ്ങൾ കരുതിയത്‌. ഏതാണ്ട്‌ മൂന്നു നാലു മണിക്കൂർ കൊണ്ട്‌ ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ അപ്പാടെ വൃഥാവിലാക്കിയ ഒരു സന്ദർഭമായിരുന്നു ഈ അഞ്ച്‌ മിനിറ്റ്‌. വിക്കിപീഡിയ ഒരു സന്നദ്ധ പ്രവർത്തനമാണെന്നും അറിവു പങ്ക്‌ വയ്ക്കുന്നതിലൂടെ ലഭിക്കുന്ന മാനസികസംതൃപ്തി മാത്രമാണു് നമുക്കുള്ള പ്രതിഫലമെന്നും പറഞ്ഞുവച്ചവരോടു് വിക്കിപീഡിയയിലൂടെ പണം നേടുന്നതെങ്ങനെന്നും ജോലിയും സ്ഥാനമാനങ്ങളും നേടുന്നതെങ്ങനെന്നും അദ്ദേഹം പറഞ്ഞു (സത്യം പറയാല്ലോ ഇതിനിമ്മാതിരി പ്രയോജനങ്ങളുണ്ടെന്നു് എനിക്ക്‌ മനസ്സിലാകുന്നത്‌ അന്നാണു് :-)) സംസാരത്തിടയിലെല്ലാം വിക്കി എന്നതിനു പകരം വിക്കിപീഡിയ എന്ന വാക്കു തന്നെയാണു് അദ്ദേഹം ഉപയോഗിച്ചതു്. അന്നെനിക്കദ്ദേഹം തന്ന കാർഡ്‌ ഇപ്പോഴും എന്റെ കയ്യിലുണ്ടെന്നു തോന്നുന്നു. അതിലും ഇംഗ്ലീഷ്‌ വിക്കിപീഡിയയുടെ ലോഗോ ഉണ്ടായിരുന്നു.

സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)

On 17 May 2013 15:47, "Anoop Narayanan" <anoop.ind@gmail.com> wrote:
ഏതെങ്കിലും ഒരു വ്യക്തി അവരുടെ സ്വകാര്യസംരഭങ്ങളിൽ വിക്കി എന്ന വാക്കുപയോഗിക്കുന്നതിൽ യാതൊരു നിയമതടസ്സങ്ങളുമില്ലെന്ന് കരുതുന്നു. പക്ഷെ, വിക്കിപീഡിയ എന്നോ വിക്കിമീഡിയ എന്നോ ഉപയോഗിക്കുന്നതിൽ നിയമതടസ്സമുണ്ടു താനും. ഇവിടെ ഞാൻ മനസിലാക്കിയെടുത്തോളം പ്രശ്നം പത്രലേഖകരുടേതാണു്. വിക്കി എന്നു കേട്ടയുടനെ വിക്കിപീഡിയ എന്നു കരുതി അവർ വാർത്ത കൊടുത്തതാവാനാണു സാദ്ധ്യത. 

അതു കൊണ്ട് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ചർച്ച നമുക്ക് അവസാനിപ്പിക്കാം എന്നാണെന്റെ അഭിപ്രായം.

2013/5/17 Netha Hussain <nethahussain@gmail.com>
ഈ വ്യക്തി കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജിൽ നടന്ന വിക്കിപീഡിയ പഠനശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. എന്നെയും മറ്റ് സംഘാടകരെയും പരിചയപ്പെട്ടതുമാണ്. 

Netha

2013/5/17 kannan shanmugam <fotographerkannan@gmail.com>
സെബാസ്റ്റ്യന്‍ പനക്കല്‍, ചെയര്‍മാന്‍ നമ്മുടെ പത്തനംത്തിട്ട വിക്കി ശിബിരത്തില്‍ പങ്കെടുത്തതായി കാണുന്നു. അഖിലേ...........ഫുവാദ് മാഷെ.........ഈ പുള്ളിയുടെ കാര്യമാന്നോ പറഞ്ഞേ....... http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_1

കണ്ണന്‍

2013/5/17 Shiju Alex <shijualexonline@gmail.com>
ഇതിൽ പേരു പരാമർശിച്ചിട്ടുള്ള സെബാസ്റ്റ്യൻ പനയ്ക്കൽ എന്നയാൾ വിക്കിയുമായി (വിക്കിപീഡിയയോ വിക്കിമീഡിയ ഫൗണ്ടേഷനോ അല്ല) ബന്ധപ്പെട്ട എന്തൊക്കെയോ വാണിജ്യസംരംഭങ്ങൾക്ക് പിന്നിൽ ഉള്ള ആളാണ്. എറണാകുളത്ത് വിക്കിസംഗമം നടന്നപ്പോൽ അതുമായി ബന്ധപ്പെട്ട എന്തൊക്കെയോ സിഡികൾ അദ്ദേഹം അവിടെ വിതരണം ചെയ്തത് ഓർക്കുന്നു.  ഞാൻ ഇപ്പൊ തപ്പിയപ്പോൾ കിട്ടിയ ഒരു കണ്ണി ഇതാ:eschoolkerala - home (ഈ ഗൂഗിൾ സെർച്ച് ഫലവും നോക്കിക്കേ)

അനൂപ് പറഞ്ഞത് പോലെ പത്രലെഖകർ വിക്കിയെന്ന് കേട്ടപ്പോൾ അതിനെ വിക്കിപീഡിയയുമായി ബന്ധിപ്പിച്ചതാവും

2013/5/17 Anoop Narayanan <anoop.ind@gmail.com>
ദേശാഭിമാനിയിൽ മാത്രമാണല്ലോ വിക്കിപീഡിയ എന്നു കാണുന്നത്. ബാക്കി തന്ന ലിങ്കുകളിലെല്ലാം വിക്കി എന്നു മാത്രമേ ഉള്ളൂ. ദേശാഭിമാനിയുടെ സ്വന്തം ലേഖിക വിക്കി എന്നു കേട്ടപ്പോൾ അതു വിക്കിപീഡിയ എന്നു കരുതിയതാകാനാണു  സാദ്ധ്യത. :)

On Fri, May 17, 2013 at 9:43 AM, manoj k <manojkmohanme03107@gmail.com> wrote:
ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി കാണുന്നു. പല പ്രാധാനമാധ്യമങ്ങളിലും വന്നിട്ടുണ്ട്. ആര്‍ക്കെങ്കിലും നിജസ്ഥിതി അറിയുമോ ?

ഗൂഗ്ലിയപ്പോള്‍ കിട്ടിയ ലിങ്ക് http://www.startupvillage.in/geogebra-study-center-at-startup-village/

An International Study center for women opened at Startup Village by Geogebra providing online education with guaranteed job facilities.This training facility which is a joint venture of Wikipedia and UNESCO is one of the 10 centres to become operational in India.

Deshabhimani
Malayala Manorama
Kerala Kaumudi
Madhyamam
Veekshanam
Chandrika

ഇൻലൈൻ ഇമേജ് 1

Manoj.K/മനോജ്.കെ
www.manojkmohan.com

--

--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

Kannan shanmugam

Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841