മലപ്പുറത്ത് എവിടെയാണ്‌?? മലപ്പുറത്തിന്റെ താൾ വിക്കിയിൽ കണ്ടില്ല അതാ... മലപ്പുറത്ത് കിരൺ,അഭി,ഹബീബ് എന്നിവർ ഉണ്ടാവുമെന്നാണ്‌ പറഞ്ഞത്. ഞാനും തൊണ്ണൂറ് ശതമാനവും ഉണ്ടാവും...