ഏപ്രില്‍ 21, 22 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടക സമിതി
2012 ഫെബ്രുവരി 15 വൈകിട്ട് 4 ന് കൊല്ലം ടൌണ്‍ യു.പി. സ്കൂളില്‍ നടക്കും.
കഴിയാവുന്നവര്‍ അതില്‍ പങ്കെടുക്കുക.
കൊല്ലം നിവാസികളായ, സംഗമോത്സവത്തെ സഹായിക്കുവാന്‍ സന്മനസ്സുള്ള നിങ്ങളുടെ ചങ്ങാതിമാരുണ്ടെങ്കില്‍
അവര്‍ക്ക് ഇവിടെ  കാണുന്ന നോട്ടീസ് അയച്ചുകൊടുക്കുവാനും, അവരെ അതില്‍ പങ്കെടുപ്പിക്കുവാനും ശ്രമിക്കുമല്ലോ....

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841