ഫോട്ടോ അയച്ചു തരുന്നതിനു പകരം ഫോട്ടോ എടുത്ത് വിക്കിയിൽ അനുയോജ്യമായ ലൈസൻസോടെ അപ്‌ലോഡ് ചെയ്യൂ.. :)

2011/2/15 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>
കഴിഞ്ഞ 7 വർഷത്തോളമായി നാട്ടിൽ വരുമ്പോൾ മേൽ‌വസ്ത്രമായി ജുബ്ബകൾ ധരിക്കുന്ന ആളാണ്. (താഴെ ജീൻസും)
ജുബ്ബയും മുണ്ടുമുടുത്ത് ഒരു ചിത്രം എടുത്ത് അയച്ച് തരാൻ ഒരു ബുദ്ധിമുട്ടും ഇല്ല.

2011/2/15 Anoop <anoop.ind@gmail.com>
ജുബ്ബാധാരികൾ ആരെങ്കിലുമുണ്ടോ? :)

2011/2/15 Sreejith K. <sreejithk2000@gmail.com>
Even when Jubba is such a common dress in Kerala, we still do not have an image of it. Can someone please upload one instead of the following image which has been nominated for copyright violation?
 
 
- Sreejith K.




--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l





--
With Regards,
Anoop