പ്രിയരെ,

ഇന്ത്യാ ലിസ്റ്റിൽ വന്ന ഈ  മെയിൽ പ്രകാരം (https://lists.wikimedia.org/pipermail/wikimediaindia-l/2015-July/012275.html), യശഃശരീരനായ വിക്കിമീഡിയൻ ബാബു.ജിയെ ജിമ്മി വെയിൽസ് പേരെടുത്തു പരാമർശിക്കുകയുണ്ടായി എന്നു കാണുന്നു. വീണ്ടും വീണ്ടും പ്രചോദിപ്പിക്കാൻ അദ്ദേഹം ഇന്നും നമ്മളോടൊപ്പം തന്നെയുണ്ട്. 

പ്രവീൺ