വിക്കിമീഡിയ ഫൌണ്ടേഷന്റെ വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കി എഡിറ്ററുമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും, വിക്കിപീഡിയ സം‌രംഭങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനും വേണ്ടിയുള്ള ഒരു സര്‍വ്വേയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ http://en.wikipedia.org/wiki/Wikipedia:Survey_2008 .
 
താല്പര്യമുള്ളവര്‍ ആ താളിലുള്ള വിവരങ്ങള്‍ വായിച്ചതിനു ശേഷം സര്‍‌വ്വേയില്‍ പങ്കെടുക്കുക.
 
ഷിജു