നമ്മൾ ഒരു വ്യക്തിയുമായി സംസാരിക്കുന്നത് റെക്കോർഡ് ചെയ്താൽ അതിന്റെ കോപ്പിറൈറ്റ് ആർക്കാണ്? അവനവൻ പറയുന്നതിന്റെ പകർപ്പവകാശം അവനവന് മാത്രമാണോ?

ഇവിടെ ഒരു സനേശം കണ്ടപ്പോൾ തോന്നിയ സംശയമാണ്.

http://commons.wikimedia.org/wiki/File_talk:PeopleAreKnowledge_Dabba-Kali_Interview1.ogg

സുനിൽ തന്ന ഒരു ലിങ്കിൽ ഇങ്ങനെ കാണുന്നു. പക്ഷെ ഇതിന്റെ അർത്ഥം അത്ര വ്യക്തമല്ല. കോടതിവ്യവഹാരവുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അർത്ഥം മനസ്സിലാക്കാൻ സഹായിക്കാമോ?

Who is the owner of the copyright in the case of a work produced for valuable consideration at the instance of another person?

In the case of a photograph taken, or a painting or portrait drawn, or an engraving or a cinematograph film made, for valuable consideration at the instance of any person, such person shall, in the absence of any agreement to the contrary, be the first owner of the copyright therein. 

http://education.nic.in/copyright.asp


- ശ്രീജിത്ത് കെ.