@admins I would like to recover a deleted wiki page about KA Jayaseelan 

There was a page for K A Jayaseelan which got deleted because he is not notable. He may be not notable as a poet, but as a linguist he is definitely notable. 

ഇന്ത്യയില നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട linguist ആയ പുള്ളിയുടെ പേരിലൊരു വിക്കി ലേഖനം വേണ്ടതാണ് .. കവിയായല്ല linguist ആയി ..

https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%A8%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82/%E0%B4%95%E0%B5%86.%E0%B4%8E._%E0%B4%9C%E0%B4%AF%E0%B4%B6%E0%B5%80%E0%B4%B2%E0%B5%BB

പഴയ പേജ് കയ്യില തരുകയാണെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെങ്കിലും കേറ്റാൻ ശ്രമിക്കാം . Under current guidelines, It is harder to include an academician's biography to Malayalam wiki.

Also I request help from linguists, we laymen won't be able to give justice to his profile .. ജയശീലന്റെ ഭാഷാശാസ്ത്രസംഭാവനകളെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിക്കിയിലേക്ക് എഴുതാൻ ലിംഗ്വിസ്റ്റിക്സ് എക്സ്പേർട്ടുകളിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു 


His notability 


A quick Google search shows that He is considered, "one of present-day India’s most influential linguists.", by his peers. His paper "Incomplete VP deletion and gapping" has more than 200 citations, and a very known figure in linguistics who proposed(?) or contributed to pseudogapping theory ..


"മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും സാഹിത്യത്തിൽ എം.എ. ശാന്തിനികേതനിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്. പിന്നീട് ഭാഷാശാസ്ത്രത്തിൽ താത്പര്യം. യു. കെ.യിലെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ. കാനഡയിൽ നിന്നും ലിംഗ്വിസ്റ്റിക്സിൽ മറ്റൊരു ഡോക്ടറേറ്റ്. വർഷങ്ങളായി ഹൈദരാബാദിലെ CIEFL-ൽ അധ്യാപകൻ. ആസാമീസ്, ബംഗള, ഹിന്ദി, കുർമാലി, മൈഥിലി, മലയാളം, ഒറിയ, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ syntax-മായി ബന്ധപ്പെട്ട ഗവേഷണ-തീസീസുകൾ ഗൈഡ് ചെയ്തു. പല ജേർണലുകളിലായി ഒരുപാട് ഗവേഷണ പ്രബന്ധങ്ങൾ, ജയശീലന്റെ ബഹുമാനാർത്ഥം ഭാഷാശാസ്ത്രപണ്ഠിതർ പുസ്തകങ്ങളെഴുതുന്നു. ചില ഗവേഷണപ്രബന്ധങ്ങൾക്ക് 200-ലധികം സൈറ്റേഷനുകൾ."

In fact ml wiki cites him in Panini's page. >>ചോംസ്കി പാണിനിയെ കൊന്നതെന്തിന്?" - 2013 മേയ് 12-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുറങ്ങൾ 28-33) പ്രസിദ്ധീകരിച്ചിരിക്കുന്ന സംവാദം - പങ്കാളികൾ: കെ.എ.ജയശീലൻ, കെ.എം.ഷെറീഫ്, സഞ്ജയ് കെ.വി.<<  


Some sample links that attest to his notability 

http://www.languageinindia.com/nov2003/ciefl10.html

http://benjamins.com/#catalog/books/la.102/main

http://books.google.co.in/books/about/Linguistic_Theory_and_South_Asian_Langua.html?id=bE32-zeFKD8C&redir_esc=y

http://books.google.co.in/books?id=OfvziJjIOikC&printsec=frontcover&dq=K+A+jayaseelan&hl=en&sa=X&ei=AtB_Ur-ICcrYrQe_04HoDg&ved=0CDQQ6AEwAQ#v=onepage&q=K%20A%20jayaseelan&f=false

http://books.google.co.in/books?id=vbm5tgAACAAJ&dq=K+A+jayaseelan&hl=en&sa=X&ei=AtB_Ur-ICcrYrQe_04HoDg&ved=0CD8Q6AEwAw

http://books.google.co.in/books?id=bE32-zeFKD8C&printsec=frontcover&dq=K+A+jayaseelan&hl=en&sa=X&ei=AtB_Ur-ICcrYrQe_04HoDg&ved=0CC8Q6AEwAA#v=onepage&q=K%20A%20jayaseelan&f=false


--
-- 
Thanks and Regards

Rakesh R Warier
PhD scholar, 
Systems and Control Engineering.
IIT Bombay