ഹ ഹ ഹ :))
പ്രിൻസ്++

രാജേഷ് ഒടയഞ്ചാൽ...

2013/2/12 Prince Mathew <mr.princemathew@gmail.com>
http://commons.wikimedia.org/wiki/File:Indifferent-Malayalam.jpg

On 2/12/13, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> wrote:
> ഇപ്പോൾ ഉള്ള "സമീപകാലമാറ്റങ്ങൾ" തന്നെയാണു നല്ലതും ശരിയും യോജിച്ചതും.
> If it is not broken, don't fix it!
>
>
> 2013/2/12 Ramesh N G <rameshng@gmail.com>
>
>> സമീപകാലമാറ്റങ്ങൾ എന്നു തന്നെയാണ് ഉചിതമായ പദം എന്ന് എന്റെ അഭിപ്രായം.
>> പുതിയ മാറ്റങ്ങൾ എന്നല്ലായിരുന്നോ മുൻപ്?
>>
>> വല്യ വല്യ മികച്ച അർഥങ്ങൾ നോക്കി ആദ്യമായി വരുന്ന ഒരാൾക്ക് എന്താണെന്ന്
>> മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ ആക്കാതിരുന്നാൽ മതി.
>>
>> ഇനി കുറച്ച് സംസ്കൃതപദങ്ങൾ കൂടി ശ്രമിക്കാം ചിലപ്പോൾ നല്ല യോജിച്ച പദം
>> കിട്ടുമായിരിക്കും.
>>
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l