That is the only way, where there is a space for the hegemony to play: The hegemony of existing users who are well versed in these things. ഇതൊക്കെ അറിയാവുന്ന കുറച്ചുപേരും, അറിയാന്‍ വയ്യാത്ത അപ്പാവികളും എന്ന വിഭജനം digital divideല്‍ കുറഞ്ഞ ഒന്നുമല്ല, against which any progressive organisation should fight. And I hope, Democratic Alliance for Knowledge Freedom in which you and I are part has an added responsibility in this front.

അതേ സമയം, പുതുതായി വരുന്ന എല്ലാവര്‍ക്കുമായി ഈ സൌകര്യം ലഭ്യമാകുന്നതു് സമഭാവനയും സമശീര്‍ഷതയുമാവശ്യപ്പെടുന്ന കാര്യമാണു്. അവിടെ മലയാളം വിക്കിപ്പീഡിയയ്ക്കു് പിതാമഹന്മാരും പിതാമഹികളും ഉണ്ടാവില്ല. അതാണോ ഇതിലേക്കുള്ള എതിര്‍പ്പിന്റെ മൂലകാരണം? Should we begot more and more Godfather's and Godmother's?