ലോക്കലൈസ് ചെയ്യാത്ത എല്ലാ പദ്ധതികളുടെയും ലോഗോ മാറിയിട്ടുണ്ട്. ലോഗോ എസ്.വീ.ജി. ഫോർമാറ്റിൽ ഉണ്ടാക്കണം. https://bugzilla.wikimedia.org/show_bug.cgi?id=41785 ഇവിടെ ഇപ്പോൾ വിക്കിനിഘണ്ടുവിന്റെ ലോഗോ അപ്ഡേറ്റ് ചെയ്യാൻ ബഗ്ഗിട്ടിട്ടുണ്ട്. ഇത്തരത്തിൽ ഇട്ടാൽ മതിയാകുമെന്ന് കരുതുന്നു.

2012/11/5 Jaideep John Rodriguez <jaideepjohnrodriguez@gmail.com>
വിക്കിനിഘണ്ടുവിന്റെ ലോഗോ മാറിയിട്ടുണ്ടല്ലോ. ലോഗോ മാത്രമേ ഉള്ളൂ. "Wiktionary" എന്നോ "വിക്കിനിഘണ്ടു" എന്നോ എഴുതിയിട്ടില്ല. ഈ ലോഗാ ആണ് ദൃശ്യമാകുന്നത്.

2012/11/5 Prince Mathew <mr.princemathew@gmail.com>
Nice work. But I wonder if we could use some informal fonts like MLOT-Sruthi.

On 11/5/12, Jaideep John Rodriguez <jaideepjohnrodriguez@gmail.com> wrote:
> വിക്കിചൊല്ലുകൾ എന്ന സംരഭത്തിന്റെ ലോഗോ മലയാളത്തിലാക്കാമോ?
> ഇംഗ്ലീഷ് ലോഗോയിൽ
> <http://upload.wikimedia.org/wikiquote/en/b/bc/Wiki.png> നിന്ന് മീര
> ഫോണ്ട് ഉപയോഗിച്ച് ഞാൻ ഒരു sample തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം
> വിക്കിനിഘണ്ടു, വിക്കിപാഠശാല എന്നിവയുടെ കൂടി മലയാളത്തിലാക്കിയാൽ
> നന്നായിരിക്കും.
> --
> J. J. Rodriguez
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
J. J. Rodriguez