On Tue, 2014-02-11 at 00:15 +0530, manoj k wrote:
ഉള്ളടക്കം ഡിജിറ്റൈസ് ചെയ്യാനാണ് വിക്കിമീഡിയ
പ്രവര്‍ത്തകരുടെ
സഹായമഭ്യര്ഥിച്ചിരിക്കുന്നത്.
ഡിജിറ്റൈസ് ചെയ്യണമെങ്കില്‍ അതു് എവിടെയെങ്കിലും ലഭിക്കണ്ടേ? മാത്രമല്ല,
ഞാനാ ചോദ്യം അയച്ചതു്, അവിടെയുള്ളതിന്റെ ലൈസന്‍സ് മാറ്റാന്‍
ആവശ്യപ്പെട്ടാലും മതി എന്നു് എഴുതിക്കണ്ട സാഹചര്യത്തിലാണു്. അവിടെ ഒന്നും
വായിക്കാനാവുന്നില്ലല്ലൊ. ഞാനവിടെ കണ്ടതു് ആ പുസ്തകങ്ങളുടെ പുറംചട്ടയുടെ
ചിത്രങ്ങള്‍ മാത്രമാണു്. പുസ്തകങ്ങള്‍ കൈവശമുള്ളവരുണ്ടെങ്കില് അവ സ്കാന്‍
ചെയ്തു് ഇട്ടാല്‍ ആര്‍ക്കെങ്കിലും ഉള്ളടക്കം ടൈപ് ചെയ്തു് ചേര്‍ക്കാന്‍
പറ്റും.
സസ്നേഹം,
ശശി
--
V. Sasi Kumar
Free Software Foundation of India
http://swatantryam.wordpress.com
sip:sasi@sip.linphone.org