ഒകെ പിടികിട്ടി.. :) നന്ദി !
 
പക്ഷേ ഇതുകൊണ്ട് ചിത്രങ്ങള്‍ അടിച്ചുമാറ്റി ഇംഗ്ലീഷ് വിക്കിയില്‍ അപ്‌ലോഡ് ചെയ്തിട്ട് പിന്നെ മലയാളം വിക്കിയില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രശ്നം ഒഴിവാക്കാനാവില്ലല്ലോ.. മാത്രവുമല്ല, സാധുവായ രീതിയില്‍ തന്നെ കോപ്പിയടിക്കുമ്പോള്‍ പണി ഇമ്മിണി കൂടുകയും ചെയ്യും.. {{enpic}} ടാഗിന്റെ പ്രശ്നങ്ങളായിട്ടു തോന്നുന്നത് മറ്റെന്തെല്ലാമാണ്..?
 
ജേക്കബ്

On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com> wrote:
സ്വയം വിട്ടുനല്‍കുന്നവയ്ക്ക് ഒരു ലൈസന്‍സ് കാണുമല്ലോ PD, GFDL, CC-BY-SA, CC-BY തുടങ്ങിയവ; അതാണ് ചേര്‍ക്കേണ്ടത് അല്ലാതെ അവിടുള്ളത് അതേ പടി പകര്‍ത്തുകയല്ല വേണ്ടത്

2008/8/14 Jacob Jose <jacob.jose@gmail.com>

പറ്റില്ലല്ലോ... ഒരു ഉപയോക്താവ് "സ്വയം വിട്ടുനല്‍കുന്ന" എന്ന പേരില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ എങ്ങനെയാണ് മറ്റൊരാള്‍ക്ക് അതേ ലൈസന്‍സ് വച്ച് മലയാളം വിക്കിയില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുക?
 
എന്റെ അഭിപ്രായത്തില്‍ ഈ പ്രശ്നത്തിനുള്ള പരിഹാരം ഇംഗ്ലീഷ് വിക്കിയില്‍ ചിത്രങ്ങള്‍ നീക്കുന്ന ബോട്ടുകല്‍ luxo നോക്കി മറ്റു വിക്കികളില്‍നിന്നും അതേ ചിത്രങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്.
 
~ജേക്കബ്

On 8/14/08, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com> wrote:
പകര്‍പ്പവകാശ സ്വാതന്ത്ര്യമുള്ളവയാണെങ്കില്‍ അതേ ടാഗില്‍ ഇവിടെം ഉപയോഗിക്കാമല്ലോ http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_പഞ്ചായത്ത്_(സാങ്കേതികം)#അപ്‌ലോഡ് സൂത്രം - ഇവിടെ ചര്‍ച്ച നടക്കുന്നുണ്ട്

2008/8/13 Jacob Jose <jacob.jose@gmail.com>

{{EnPic}} ഉപയോഗിക്കാതെ എങ്ങനെ ചിത്രങ്ങള്‍ കൊണ്ടുവരും? പലരും ചിത്രങ്ങള്‍ മെറ്റായില്‍ അപ്‌ലോഡ് ചെയ്യാതെ ഇംഗ്ലീഷ് വിക്കിയില്‍ അപ്‌ലോഡ് ചെയ്യാറുണ്ട്.
 
ജേക്കബ്

On 8/13/08, Jyothis E <jyothis.e@gmail.com> wrote:
Looks good. Lets do it.

2008/8/13 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
പ്രിയ സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള അപ്‌ലോഡിനു പകരം http://ml.wikipedia.org/wiki/വിക്കിപീഡിയ:അപ്‌ലോഡ് ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം {{EnPic}} എന്ന ലൈസന്‍സിന്റെ ഉപയോഗം നിര്‍ത്തുന്നതിനെകുറിച്ചും ആലോചിക്കുന്നു. ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_പഞ്ചായത്ത്_(സാങ്കേതികം)#അപ്‌ലോഡ് സൂത്രം എന്ന താളില്‍ രേഖപ്പെടുത്തുവാന്‍ അപേക്ഷിക്കുന്നു

നന്ദി

--
സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

see also: http://ml.wikipedia.org
 
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l