വിക്കി കോണ്‍ഫറന്‍സ് ഇന്ത്യ എന്ന രണ്ടാമത് ഇന്ത്യ ഭാഷാ വിക്കിസമൂഹങ്ങളുടെ സമ്മേളം 2016, ആഗസ്റ്റ് 5-7 തിയ്യതികളിലായി പഞ്ചാബിന്റെയും ഹരിയാനയുടേയും തലസ്ഥാനമായ ചണ്ഡീഗഢില്‍ വച്ച് നടക്കുന്ന വിവരം ഇതിനകം അറിഞ്ഞുകാണുമെന്ന് കരുതുന്നു.

ഇതില്‍ പ്രോഗ്രാം ഗ്രാന്റ് കമ്മ്യൂണിറ്റി റിവ്യുവിങ് അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് പേപ്പര്‍ പ്രസന്റേഷനും ട്രാവല്‍ സ്കോളര്‍ഷിപ്പിനുമുള്ള അറിയിപ്പുകള്‍ വഴിയെ ഉണ്ടാകും.   

ഇരുപത്തിരണ്ടോളം വരുന്ന ഇന്ത്യന്‍ ഭാഷാ വിക്കിസമൂഹങ്ങളുടെ, ഈ കോണ്‍ഫറന്‍സിലേക്ക്, അതിലേക്ക് സജീവമായി ഇടപെടാന്‍ മലയാളം വിക്കിപീഡിയരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

Manoj.K/മനോജ്.കെ
www.manojkmohan.com