വിക്കി കോണ്‍ഫറന്‍സ് ഇന്ത്യ എന്ന രണ്ടാമത് ഇന്ത്യ ഭാഷാ വിക്കിസമൂഹങ്ങളുടെ
സമ്മേളം 2016, ആഗസ്റ്റ് 5-7 തിയ്യതികളിലായി പഞ്ചാബിന്റെയും ഹരിയാനയുടേയും
തലസ്ഥാനമായ ചണ്ഡീഗഢില്‍ വച്ച് നടക്കുന്ന വിവരം ഇതിനകം അറിഞ്ഞുകാണുമെന്ന്
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#WikiConference_India_2016_Update>
കരുതുന്നു.
- വൊളന്റിയര്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍
<https://meta.wikimedia.org/wiki/WikiConference_India_2016/Community_and_Team/Volunteer_Registration>
- കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് വിവിധ ടീമുകളില്‍ പ്രവര്‍ത്തിക്കാന്‍
താല്പര്യമുള്ളവര്ക്ക്
<https://meta.wikimedia.org/wiki/WikiConference_India_2016/Community_and_Team/Team_Role>
.
- പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് അഭിപ്രായങ്ങള്‍ നല്കാന്
<https://meta.wikimedia.org/wiki/WikiConference_India_2016/Programs>.
- *പ്രോഗ്രാം ഗ്രാന്റ് റിവ്യൂ ചെയ്യുന്നതിനും എന്റോഴ്സ്മെന്റ്
ചെയ്യുന്നതിനും
<https://meta.wikimedia.org/wiki/Grants:PEG/Satdeep_Gill/WikiConference_India_2016#Discussion>.*
ഇതില്‍ പ്രോഗ്രാം ഗ്രാന്റ് കമ്മ്യൂണിറ്റി റിവ്യുവിങ് അടിയന്തിരമായി
ചെയ്യേണ്ടതുണ്ട്. കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് പേപ്പര്‍ പ്രസന്റേഷനും
ട്രാവല്‍ സ്കോളര്‍ഷിപ്പിനുമുള്ള അറിയിപ്പുകള് വഴിയെ ഉണ്ടാകും.
ഇരുപത്തിരണ്ടോളം വരുന്ന ഇന്ത്യന്‍ ഭാഷാ വിക്കിസമൂഹങ്ങളുടെ, ഈ
കോണ്‍ഫറന്‍സിലേക്ക്, അതിലേക്ക് സജീവമായി ഇടപെടാന്‍ മലയാളം വിക്കിപീഡിയരുടെ
ശ്രദ്ധ ക്ഷണിക്കുന്നു.
Manoj.K/മനോജ്.കെ
www.manojkmohan.com