കൊള്ളാം. ഒന്നുകൂടി ശബ്ദം കൂട്ടിയാൽ നന്നായിരിക്കും.

Regards,
Jyothis.

http://www.Jyothis.net
[[User:Jyothis]]
Camerocks - Rock your digital world! 

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings

2012/5/20 shaji arikkad <shajiarikkad@gmail.com>
amr ഫോർമാറ്റിലായിരുന്നു റെക്കോഡ് ചെയ്തിരുന്നത്. .ogg ഫോർമാറ്റിലേക്കു മാറ്റി വിക്കിയിലേക്ക് ഒരെണ്ണം കയറ്റിയിട്ടുണ്ട്. ആനറാഞ്ചി പക്ഷിയുടെ ശബ്ദം. http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%B1%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF
ഒന്നു നോക്കുമല്ലോ.

2012/5/20 manoj k <manojkmohanme03107@gmail.com>
ഏത് ഫോര്‍മാറ്റിലാണ് റെക്കോഡ് ചെയ്തിരിക്കുന്നത്?

2012, മേയ് 20 4:39 pm ന്, shaji arikkad <shajiarikkad@gmail.com> എഴുതി:
വിക്കിപ്പീഡിയയിൽ ശബ്ദങ്ങൾ ഉൾപെടുത്താനുള്ള മാർഗ്ഗങ്ങൾ എന്താണ്?
ചില പക്ഷികളുടെ ശബ്ദങ്ങൾ ഞാൻ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l