ശ്രദ്ധേയതാ നയത്തിനു അനുയോജ്യമായ രീതിയിൽ വിവരങ്ങൾ നൽകുവാൻ അവലംബം നൽകുന്ന രീതി കാണുക.

2011/3/12 സുനിൽ (Sunil) <vssun9@gmail.com>
തലക്കെട്ടിന്റെ കാര്യത്തിന് സഹായം താൾ കാണുക.

2011/3/12 വി. മോഹനകൃഷ്ണന്‍ <abhijanam@gmail.com>
സാര്‍,  കാണി ഫിലിം സൊസൈറ്റിയെക്കുറിച്ച് ഞാനെഴുതിയ ലേഖനം ന്റെ ശ്രദ്ധേയത (Notability) മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്നാല്‍  ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ എങ്ങനെ,എവിടെ ചേര്‍ക്കണമെന്ന് മനസ്സിലായില്ല.മറ്റൊന്ന്, ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിനുള്ള ലിങ്ക് ലഭ്യമാവുന്നില്ല.ഇക്കാര്യങ്ങല്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു..
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്