മലയാളം വിക്കിപീഡിയയിൽ 14000 ലേഖനങ്ങളായി

13000-ത്തിൽ നിന്നും 14000-ത്തിലെത്താൻ വെറും രണ്ടര മാസമേ എടുത്തുള്ളൂ എന്നത് സന്തോഷകരമായ കാര്യമാണ്. ലേഖനങ്ങളുടെ നിലവാരത്തിൽ കർശനനിലപാടുകളെടുത്തതിനു ശേഷം മൂന്നു മാസത്തിനുള്ളിൽ 1000 ലേഖനങ്ങൾ തികയുന്നത് ആദ്യമായാണെന്ന് വിചാരിക്കുന്നു.

ജേക്കബിന്റെ ജ്യോതിഷവും, ഷിജുവിന്റെ കണക്കുകളും എടുത്ത് ഇതിനെ ഒന്നു വിലയിരുത്താൻ നോക്കുക.

സുനിൽ