ഞാനും ഈ പ്രശ്നം അഭിമുഖീകരിച്ചിട്ടുണ്ട്. പുതിയ ചിത്രം അപ്‌ലോഡിയാല്‍ ഉടന്‍ വരുന്ന പോപ് അപ് ബോക്സില്‍ use this image എന്ന് കാണാം. പക്ഷേ, നിലവിലുള്ള ചിത്രങ്ങളില്‍ അത് കാണുന്നില്ല. പിന്നെ പേജിന്റെ തലക്കെട്ടില്‍ നിന്നും file എന്നു തുടങ്ങുന്ന ഭാഗം കോപ്പി പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

സുജിത്ത്
-----
ഷാജി ജീ, ക്ഷമിക്കണം, ഇപ്പോഴാണ് പ്രശ്നം പിടികിട്ടിയത്.

http://commons.wikimedia.org/wiki/File:Star_map-february_2013.png#filelinks എന്ന ചിത്രത്തിൽ Use this file എന്ന ലിങ്കില്ല. അവിടെ ചിത്രത്തിന്റെ പേര് "File:Star map-february 2013.png" ഉപയോഗിച്ച് കഴിഞ്ഞ മെയിലിൽ പറഞ്ഞതുപോലെ ചിത്രം സൃഷ്ടിക്കേണ്ടി വരും. ഉദാ: [[File:Star map-february 2013.png|thumb|2013 ഫെബ്രുവരിയിലെ നക്ഷത്രമാപ്പ്]].

പക്ഷേ ഈ സാങ്കേതികപ്രശ്നം ഉണ്ടായതെന്താണെന്ന് മനസ്സിലായില്ല.

അജയ്

From: ajay balachandran <drajay1976@yahoo.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 2 February 2013 11:13 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്

ഷാജി ജീ,
എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. താങ്കളുടെ ചോദ്യത്തിനല്ല ഈ ഉത്തരമെങ്കിൽ ക്ഷമിക്കുക.

താഴെ (ആദ്യമെയിലിൽ) കൊടുത്തിരിക്കുന്ന ലിങ്കുക‌ളിലൂടെ http://commons.wikimedia.org/wiki/File:Star_map_2013_jan.png# എന്ന ചിത്രമാണ് കിട്ടിയത്. ഇത് വിക്കിപ്പീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രത്തിന്റെ പേജിലെ Use this file എന്ന ലിങ്കു ഞെക്കിയാൽ മതി. ഒരു വിൻഡോയിൽ ചിത്രം തമ്പ് നെയിൽ ആയി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|thumb|Star map 2013 jan]]) ചിത്രമായി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|Star map 2013 jan]]) വരും. ഇതിലെ വിവരണം ചിത്രത്തിന്റെ പേരുതന്നെയാണ്. അത് മലയാളത്തിലേയ്ക്ക് മാറ്റേണ്ടി വരും.

ഉദാഹരണത്തിന് തമ്പിന്റെ ലിങ്ക് മലയാളം താളിലേയ്ക്ക് പേസ്റ്റ് ചെയ്ത ശേഷം [[File:Star map 2013 jan.png|thumb|2013 ജനുവരിയിലെ നക്ഷത്രങ്ങളുടെ സ്ഥാനം]] എന്നോ മറ്റോ മാറ്റേണ്ടി വരും.

അല്ലെങ്കിൽ ഈ ചിത്രത്തിന്റെ പേര് (File:Star map 2013 jan.png) കോപ്പി ചെയ്ത് മലയാളം താളിൽ പേസ്റ്റ് ചെയ്ത് ബാക്കി മാറ്റങ്ങൾ സ്വയം വരുത്തിയാലും മതി. "[[" എന്നു ചിത്രത്തിന്റെ പേരിനു മുന്നിൽ ചേർക്കുക, "|thumb|" എന്ന് പേരിനു പിന്നിൽ ചേർക്കുക, അതിനു ശേഷം മലയാളത്തിൽ അടിക്കുറിപ്പ് കൊടുക്കുക, അവസാനം "]]" എന്നു ചേർക്കുക.
അജയ്

From: സുനിൽ (Sunil) <vssun9@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 2 February 2013 10:32 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്

ഉദാഹരണം ഒരു ലിങ്ക് തരാമോ?

2013/2/2 shaji arikkad <shajiarikkad@gmail.com>
കോമൺസിലെ ചില ചിത്രങ്ങൾക്കു മുകളിൽ
DownloadUse this fileUse this fileEmail a linkInformation ഇവക്കു പകരം
എന്നാണു കാണുന്നത്. അതു കൊണ്ട് ഈ ചിത്രങ്ങൾ എടുത്തുപയോഗിക്കാൻ കഴിയുന്നില്ല. ഇതിനെന്താണു ചെയ്യേണ്ടത്?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841