.ogg, .wav, .mp4 എക്സ്റ്റൻഷുകളുള്ള വീഡിയോ ഫയലിൽ നിന്നും ഓഡിയോ മാത്രം നീക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?
VLC Player വഴി ഓഡിയോ എക്സ്ട്രാക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്. പക്ഷേ, ഇവിടെ ഓഡിയോ നീക്കം ചെയ്യുകയാണ് ഉദ്ദേശം.