പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു തിരുത്ത് വരുത്തിയിട്ടുണ്ട്. മൊബൈൽ പേജ് നോക്കൂ.. അഭിപ്രായം പറയൂ.

2011/12/30 Akhil Krishnan S <akhilkrishnans@gmail.com>
മലയാളം വിക്കിപീഡിയയുടെ പൂമുഖം മൊബൈൽ വേർഷനിൽ കാണുന്നതിന്റെ രണ്ട്
സ്ക്രീൻഷോട്ടാണ്  ഇതിനൊപ്പം അയക്കുന്നത്. (ഓപ്പറ മിനിയിലും
ആൻഡ്രോയ്ഡിന്റെ വെബ്‌കിറ്റധിഷ്ഠിത ബ്രൗസറിലും കാണുന്നത്)
 കുറച്ചുനാൾ മുൻപ് വരെ സ്വാഗത ഫലകവും തിരഞ്ഞെടുത്ത ലേഖനവും ചിത്രവുമടക്കം
മികച്ചൊരു താൾ കിട്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ശൂന്യമായ ഒരു താൾ
കാണുന്നത്. കവാടം:പ്രധാനതാൾ (മൊബൈൽ) നോക്കിയിട്ട് പ്രശ്നമൊന്നും
കണ്ടില്ല. (അതോ എന്റെ കണ്ണിൽ പെട്ടില്ലന്നോ?) സുനിലേട്ടനോട് മുൻപ് ഈ
പ്രശ്നം സൂചിപ്പിച്ചപ്പോൾ അദ്ദേഹം ഒരു ബഗ്ഗിട്ടതായാണ് ഓർമ്മ. മറ്റ്
താളുകൾക്കൊന്നും പ്രശ്നമില്ല. ഉടൻ തന്നെ ഈ പ്രശ്നം പരിഹരിക്കുമെന്ന
പ്രതീക്ഷയോടെ

Regards ,

Akhil Krishnan S

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l