ഇല്ല എന്നാണെന്റെ അറിവ്. 2011 നു ശേഷമെങ്കിലും ഇത്തരം ജോലി അവസരം ഉണ്ടായിട്ടില്ല.

On Feb 2, 2017 5:30 PM, "Kannan S" <itschoolkollam@gmail.com> wrote:
ഇതിനു മുന്നേ മലയാളം വിക്കി സമൂഹവുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ കോണ്‍ട്രാക്റ്റ് ജോലി ചെയ്തിരുന്നോ ? (വെറുതെ അറിയാനൊരാശ)

കണ്ണന്‍ ഷണ്‍മുഖം

2017-01-31 17:57 GMT+05:30 Netha Hussain <nethahussain@gmail.com>:

സുഹൃത്തുക്കളേ,

വിക്കിമീഡിയ ഫൗണ്ടേഷനിൽ മലയാള ഭാഷാ വൈദഗ്ധ്യമുള്ള കോണ്ട്രാക്ടറെ ആവശ്യമുണ്ട്. മലയാളം വിക്കിമീഡിയ സമൂഹവുമായി ബന്ധപ്പെട്ട ജോലികൾക്കായിരിക്കും കോണ്ട്രാക്ടർ നേതൃത്വം കൊടുക്കേണ്ടത്. പരമാവധി മൂന്ന് മാസമാണു കോണ്ട്രാക്ടിന്റെ കാലാവധി. 

കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം : https://boards.greenhouse.io/wikimedia/jobs/581860?gh_src=uh03vo1#.WJB-CBsrLmE

Regards
Netha

--
​Dr. N​
etha Hussain
Institute of Neuroscience and Physiology
University of Gothenburg, Sweden

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Kannan Shanmugam
Master Trainer
IT @ School Project
Pattathanam
Kollam - 691021
Mob : 9447560350