ക്ലാസ്സെടുക്കാനുള്ള ആളുകളുടെ അഭാവം കാണുന്നുണ്ട്.... ആരും മുന്നോട്ടുവരുന്നില്ല.
വൈശാഖ് / രാജേഷ് ആയിരുന്നു പ്രതീക്ഷ നിങ്ങള്‍ക്ക് സമ്മതമെങ്കില്‍ 14/15 ആക്കാം...
സത്യന്‍ മാഷിനോട് സംസാരിക്കാം....
രണ്ടു പേരും ഇല്ലെങ്കില്‍ 8 നു തന്നെ നടക്കട്ടേ...
എത്രയും വേഗം നടക്കുന്നെങ്കില്‍ അത് നല്ലതാണല്ലോ...
പഴയ ശിബിരത്തിന്റെ അനുഭവങ്ങള്‍ രാജേഷ് മാഷ് പങ്കുവെയ്കുമല്ലോ...

2011/12/1 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ?????????? ????????? ?????? (Adv. T.K Sujith)
  2. Re: ?????????? ????????? ?????? (Rajesh K)
  3. Re: ?????????? ????????? ?????? (Vaishak Kallore)

---------- Forwarded message ----------
From: "Adv. T.K Sujith" <tksujith@gmail.com>
To: wikiml-l@lists.wikimedia.org
Date: Thu, 1 Dec 2011 09:05:29 +0530
Subject: [Wikiml-l] കാസര്‍കോഡ് വിക്കിപഠന ശിബിരം
ചങ്ങാതിമാരെ കാസര്‍കോഡ് ജില്ലയിലെ വിക്കി പഠനശിബിരത്തിന് സാദ്ധ്യത തെളിഞ്ഞു. ജനുവരി 8 ന് നടത്താന്‍ കഴിയും. സത്യശീലന്‍മാഷും അദ്ദേഹത്തിന്റെ മകന്‍ നളിനും സംഘാടന ചുമതല ഏല്‍ക്കും. അവിടുത്തെ പരിഷത് പ്രവര്‍ത്തകരും സഹായിക്കും.
കാസര്‍കോഡ് അന്ധവിദ്യാലയം/ഐ.ടി സ്കൂള്‍ ലാബ്/ബി.ആര്‍.സി എന്നിവയിലേതെങ്കിലും വേദിയാകും. എവിടെയെന്ന് സത്യന്‍ മാഷ് രണ്ടു ദിവസത്തിനകം അറിയിക്കും. ഇനി വേണ്ടത്, അവിടെ വിഷയം അവതരിപ്പിക്കാനുള്ള ആളുകളെയാണ്. ആരാണ് തയ്യാറെന്ന് അറിയിക്കുമല്ലോ...

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

---------- Forwarded message ----------
From: Rajesh K <rajeshodayanchal@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>, vijayanrajapuram@gmail.com
Date: Thu, 1 Dec 2011 11:55:39 +0530
Subject: Re: [Wikiml-l] കാസര്‍കോഡ് വിക്കിപഠന ശിബിരം
നമസ്‌ക്കാരം...
വീണ്ടുമൊരു വിക്കിമീറ്റപ്പിനു കാസര്‍ഗോഡ് വേദിയാവുന്നതില്‍ ഉള്ള സന്തോഷവും വീണ്ടും എനിക്കതില്‍ പങ്കെടുക്കാനാവാതെ പോവുമല്ലോ
എന്നതിലെ നിരാശയും രേഖപ്പെടുത്തുന്നു.

വക്കീല്‍ സാര്‍ പറഞ്ഞ മൂന്നു സ്ഥലങ്ങളില്‍ നല്ല ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ കഴിയുന്നത്  ഐ.ടി സ്കൂള്‍ ലാബാണെന്ന് അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിജയന്‍ മാഷ് പറയുകയുണ്ടായി. ശുഷ്‌കമെങ്കിലും കാസര്‍ഗോഡ് നടന്ന ആദ്യ വിക്കിപഠനശിബിരത്തില്‍ പങ്കെടുത്ത വ്യക്തിയാണു വിജയന്‍ മാഷ്. വിജയന്‍മാഷുമായി സത്യന്‍ മാഷോ നളിനോ ഒന്നു ബന്ധപ്പെട്ടാല്‍ കൂടുതല്‍ ഭംഗിയായി നമുക്കിത് ആസൂത്രണം ചെയ്യാനാവും. വിജയന്‍ മാഷിനെ കൂടി ഞാന്‍ ഈ ത്രഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

ചങ്ങാതിമാരെ കാസര്‍കോഡ് ജില്ലയിലെ വിക്കി പഠനശിബിരത്തിന് സാദ്ധ്യത തെളിഞ്ഞു. ജനുവരി 8 ന് നടത്താന്‍ കഴിയും. സത്യശീലന്‍മാഷും അദ്ദേഹത്തിന്റെ മകന്‍ നളിനും സംഘാടന ചുമതല ഏല്‍ക്കും. അവിടുത്തെ പരിഷത് പ്രവര്‍ത്തകരും സഹായിക്കും.
കാസര്‍കോഡ് അന്ധവിദ്യാലയം/ഐ.ടി സ്കൂള്‍ ലാബ്/ബി.ആര്‍.സി എന്നിവയിലേതെങ്കിലും വേദിയാകും. എവിടെയെന്ന് സത്യന്‍ മാഷ് രണ്ടു ദിവസത്തിനകം അറിയിക്കും. ഇനി വേണ്ടത്, അവിടെ വിഷയം അവതരിപ്പിക്കാനുള്ള ആളുകളെയാണ്. ആരാണ് തയ്യാറെന്ന് അറിയിക്കുമല്ലോ...

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

---------- Forwarded message ----------
From: Vaishak Kallore <vaikoovery@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Thu, 1 Dec 2011 01:38:33 -0500
Subject: Re: [Wikiml-l] കാസര്‍കോഡ് വിക്കിപഠന ശിബിരം
8 എന്നതില്‍ നിന്നും, 14/15 ആക്കുന്നതിനോടെന്താ അഭിപ്രായം? (14 രണ്ടാംശനിയാണ്)

2011/12/1 Rajesh K <rajeshodayanchal@gmail.com>
നമസ്‌ക്കാരം...
വീണ്ടുമൊരു വിക്കിമീറ്റപ്പിനു കാസര്‍ഗോഡ് വേദിയാവുന്നതില്‍ ഉള്ള സന്തോഷവും വീണ്ടും എനിക്കതില്‍ പങ്കെടുക്കാനാവാതെ പോവുമല്ലോ
എന്നതിലെ നിരാശയും രേഖപ്പെടുത്തുന്നു.

വക്കീല്‍ സാര്‍ പറഞ്ഞ മൂന്നു സ്ഥലങ്ങളില്‍ നല്ല ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ കഴിയുന്നത്  ഐ.ടി സ്കൂള്‍ ലാബാണെന്ന് അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിജയന്‍ മാഷ് പറയുകയുണ്ടായി. ശുഷ്‌കമെങ്കിലും കാസര്‍ഗോഡ് നടന്ന ആദ്യ വിക്കിപഠനശിബിരത്തില്‍ പങ്കെടുത്ത വ്യക്തിയാണു വിജയന്‍ മാഷ്. വിജയന്‍മാഷുമായി സത്യന്‍ മാഷോ നളിനോ ഒന്നു ബന്ധപ്പെട്ടാല്‍ കൂടുതല്‍ ഭംഗിയായി നമുക്കിത് ആസൂത്രണം ചെയ്യാനാവും. വിജയന്‍ മാഷിനെ കൂടി ഞാന്‍ ഈ ത്രഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

ചങ്ങാതിമാരെ കാസര്‍കോഡ് ജില്ലയിലെ വിക്കി പഠനശിബിരത്തിന് സാദ്ധ്യത തെളിഞ്ഞു. ജനുവരി 8 ന് നടത്താന്‍ കഴിയും. സത്യശീലന്‍മാഷും അദ്ദേഹത്തിന്റെ മകന്‍ നളിനും സംഘാടന ചുമതല ഏല്‍ക്കും. അവിടുത്തെ പരിഷത് പ്രവര്‍ത്തകരും സഹായിക്കും.
കാസര്‍കോഡ് അന്ധവിദ്യാലയം/ഐ.ടി സ്കൂള്‍ ലാബ്/ബി.ആര്‍.സി എന്നിവയിലേതെങ്കിലും വേദിയാകും. എവിടെയെന്ന് സത്യന്‍ മാഷ് രണ്ടു ദിവസത്തിനകം അറിയിക്കും. ഇനി വേണ്ടത്, അവിടെ വിഷയം അവതരിപ്പിക്കാനുള്ള ആളുകളെയാണ്. ആരാണ് തയ്യാറെന്ന് അറിയിക്കുമല്ലോ...

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Best Regards

Vaishak Kallore

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org