ബ്രിട്ടീഷ് കരിക്കുലത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്നതാണ് ഈ പദം.
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നല്‍കിയത് താഴെ നല്‍കുന്നു.

Key Stage 3 (commonly abbreviated as KS3) is the legal term for the three years of schooling in maintained schools in England and Wales normally known as Year 7, Year 8 and Year 9, when pupils are aged between 11 and 14.

പ്രസ്തുത വാക്കിനെ മലയാളീകരിക്കേണ്ടതുണ്ടോ? അതോ കെഎസ്ത്രീ എന്ന് ചേര്‍ക്കുകയോ?

2016-01-22 11:03 GMT+04:00 Nandakumar Edamana <nandakumar96@gmail.com>:
>> Key Stage 3
എന്നതിന് നല്‍കാവുന്ന മലയാള പദം നിര്‍ദേശിക്കാനാകുമോ...?

സന്ദര്‍ഭം മനസ്സിലായില്ല. എങ്കിലും 'പ്രധാനപ്പെട്ട മൂന്നാമത്തെ ഘട്ടം'
എന്ന് നിര്‍ദേശിക്കുന്നു.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l