Either use as is, or translate fully is my opinion :)

Regards,
Jyothis.
Sent from my iPhone

On 2016, ജനു 22, at 6:45 AM, AKBARALI CHARANKAV <sirajnewswdr@gmail.com> wrote:

അങ്ങിനെയെങ്കില്‍ കീ സ്റ്റേജ് ത്രീ ആണോ അതോ കീ സ്റ്റേജ് മൂന്ന് എന്നാണോ നല്‍കേണ്ടത്?

2016-01-22 15:29 GMT+04:00 Kevin Siji <kevinsiji@gmail.com>:

2016-01-22 16:48 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:
ബ്രിട്ടീഷ് കരിക്കുലത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്നതാണ് ഈ പദം.
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നല്‍കിയത് താഴെ നല്‍കുന്നു.

Key Stage 3 (commonly abbreviated as KS3) is the legal term for the three years of schooling in maintained schools in England and Wales normally known as Year 7, Year 8 and Year 9, when pupils are aged between 11 and 14.

പ്രസ്തുത വാക്കിനെ മലയാളീകരിക്കേണ്ടതുണ്ടോ? അതോ കെഎസ്ത്രീ എന്ന് ചേര്‍ക്കുകയോ?

അബ്രീവ്യേഷനും ഉപയോഗത്തിൽ ഉള്ളതിനാൽ ഇതിനെ മലയാളീകരിയ്ക്കുന്നതു് നന്നാവില്ല. അതുമാത്രമല്ല, നാമങ്ങൾ വിവർത്തനം ചെയ്യുന്നതു് നന്നല്ല.

--
Regards,
Kevin

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l