നമ്മടെ "കാന്താരി" പങ്കെടുക്കുന്നുണ്ടോ ഫുആദ് മാഷെ, വിശ്വേട്ടാ?

2013/12/14 Fuad Jaleel <fuadjaleel@gmail.com>
അന്ധയുവാക്കൾ നിരവധി പേർ വരുന്നുണ്ടേന്ന് അറീച്ചിരുന്നല്ലോ. അവർക്ക് നെറ്റികയറി രജിസ്റ്റർ
ചെയ്യാൻ അറീയില്ല എന്ന് അറിയിച്ചിരുന്നു. അവരെ സ്പോട്ട് രജിസ്റ്റ്ർ ചെയ്യിക്കാം.

2013/12/14 Adv. T.K Sujith <tksujith@gmail.com>
പ്രിയ സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം 2013 ന്റെ രജിസ്ട്രേഷന്‍ ഡിസംബര്‍ 15 ന് അവസാനിക്കുകയാണ്.
സജീവ വിക്കിമീഡിയരില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍, ഇപ്പോള്‍ തന്നെ ഇവിടെ ചെന്ന് രജിസ്റ്റര്‍ ചെയ്യുക.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചുകൊള്ളട്ടെ...

സുജിത്ത്

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Yours cordially
Dr.Fuad Jaleel

    Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142