Sadik is right. We just put it in the mailing list only for the information of the community.
Let us take it as a feedback. It will help us in selecting the articles next time.
Regards
Tinu Cherian
നമ്മള് പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ലല്ലോ. ഇതൊക്കെ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി ഇവിടെ ഇട്ടു അത്രമാത്രം.2010/7/22 praveenp <me.praveen@gmail.com>
On Thursday 22 July 2010 11:38 AM, Shiju Alex wrote:ദീപിക നീക്കം ചെയ്ത വാർത്ത നമ്മൾ പുനഃപ്രസിദ്ധീകരിക്കേണ്ടായിരുന്നു എന്നെന്റെ അഭിപ്രായം.
> ദീപിക ഇന്നലെ കൊടുത്തതും ഇന്ന് ഒഴിവാക്കിയതുമായ വാർത്തയുടെ സ്ക്രീൻ ഷോട്ട് കൂടി
> ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
>
അവർക്ക് തെറ്റ് മനസ്സിലായിട്ടാവുമല്ലോ അത് നീക്കം ചെയ്തത്. അത് സൂക്ഷിച്ചു വെച്ചാൽ മതിയാരുന്നു.
അടുത്ത സി.ഡി.യിൽ ലേഖനങ്ങൾ നന്നായി റിവ്യൂ ചെയ്ത് മാത്രം ചേർക്കാനുള്ള പ്രേരണ എന്നതിലുപരി
അതിനു യാതൊരു പ്രാധാന്യവും കൊടുക്കെണ്ട എന്നെന്റെ അഭിപ്രായം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l