ഇതുവരെ നടത്തിയ ചർച്ചകളിൽ നിന്നും "ഊണീക്കോട് ലിഫി"യുമായി ചേർന്നു
പോകുന്ന അല്ലെങ്കിൽ അതിനേക്കുറിച്ചുള്ള ഭാഗങ്ങൾ വളരെ കുറവായിരുന്നു എന്നു
കരുതുന്നു.. ബാക്കി മുഴുവനും ഒരു രാഷ്ട്രീയ ചർച്ചയുടെ ഭാഗമായി മാത്രമാണ്
കാണാൻ സാധിക്കുന്നത്....
ഊണീക്കോടിനേക്കൂറിച്ച് പലവട്ടം പലരീതിയിൽ ചർച്ചിച്ച് ചർച്ചിച്ച്
കുളമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ പുതിയ ചർച്ചിക്കിലിൽ പഴയ
ചർച്ചിലുകളിൽ നിന്നും കാര്യമായി യാതൊരു വ്യത്യാസവുമില്ല എന്ന കാര്യം കൂടി
ഖേദപൂർവ്വം അറിയിക്കുന്നു....