പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് (കുടുംബപ്രശ്നങ്ങളിൽ മുങ്ങിക്കിടക്കുന്നതിനാൽ ഉറപ്പു പറയാനാവില്ല). ടാർജറ്റ് ഓഡിയൻസ് ആരാണ്?
അജയ്
From: Ditty Mathew <dittyvkm@gmail.com> To: Malayalam wiki project mailing list <wikiml-l@lists.wikimedia.org> Sent: Friday, 8 March 2013 7:24 PM Subject: [Wikiml-l]
വിക്കിപഠനശിബിരം എറണാകുളം
വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് നരേശ്പാല്‍ സെന്ററില്‍(ലിസ്സി ഹോസ്പിറ്റലിന് കിഴക്കുവശം) 2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിക്കിപഠനശിബിരം നടത്തുന്നു. ഈ ശിബിരം വിജയിപ്പിക്കുവാനായി എല്ലാവരും
പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.